പച്ചമലയില്‍ ...
ചിത്രം | വിവാഹിത (1970) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai Pacha malayil pavizha malayil Pattudutha thaazhavarayil kandu mutti pandorikkal randu krishna mrigangal (pacha) Varsha mayooram peeli vidarthum Vriksha latha grihangalil (varsha) Meyyum meyyumurummi nadannu Menju menju nadannu kaattil menju menju nadannu (pacha) Inayude kannil kombukalaal priyan Ila neer kuzhambezhuthichu (Inayude) Neelakarukam poo choodichu veliyum nischayichu(2) (pacha) Vrishchika raavil puzhayude karayil Vella manalpurangalil (vrishchika) Swapnam kandu mayangiyunarnnu Swarga vaathil thurannu sneham pushpa vrishti chorinju (pacha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പച്ചമലയില്‍ പവിഴമലയില്‍ പട്ടുടുത്ത താഴ്വരയില്‍ കണ്ടുമുട്ടി പണ്ടൊരിക്കല്‍ രണ്ടുകൃഷ്ണമൃഗങ്ങള്‍ വര്‍ഷമയൂരം പീലിവിടര്‍ത്തും വൃക്ഷലതാഗൃഹങ്ങളില്‍ മെയ്യും മെയ്യുമുരുമ്മിനടന്നു മേഞ്ഞുമേഞ്ഞു നടന്നു കാട്ടില്‍ മേഞ്ഞുമേഞ്ഞു നടന്നു ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന്‍ ഇളനീര്‍ക്കുഴമ്പെഴുതിച്ചു നീലക്കറുകമ്പൂചൂടിച്ചു വേളിയും നിശ്ചയിച്ചു പച്ചമലയില്‍ ...... വൃശ്ചികരാവില്‍ പുഴയുടെ കരയില്‍ വെള്ളമണല്‍പ്പുറങ്ങളില്‍ സ്വപ്നം കണ്ടുമയങ്ങിയുണര്‍ന്നു സ്വര്‍ഗ്ഗവാതില്‍ തുറന്നു സ്നേഹം പുഷ്പവൃഷ്ടി ചൊരിഞ്ഞൂ പച്ചമലയില്‍ ....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവലോക രഥവുമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സുമംഗലി നീ ഓര്‍മ്മിക്കുമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മായാജാലകവാതില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വസന്തത്തിന്‍ മകളല്ലോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അരയന്നമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പച്ചമലയില്‍ [Sad]
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വസന്തത്തിന്‍ മകളല്ലോ [സിനിമയില്‍ വന്നത്]
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ