

Janajana Naadam ...
Movie | Kayamkulam Kochunni (2018) |
Movie Director | Rosshan Andrrews |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Gopi Sundar |
Lyrics
Lyrics submitted by: Bijulal B Ponkunnam | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം ത്സണ ത്സണ നാദം തിരയടി താളം സടകുടയുന്നു സിംഹത്താൻ ...ഹോ കൊടുമുടി ഇടിയും അടിമുടി ഉലയും തുടലുകൾ ഗർജ്ജന ശബ്ദത്താൽ.. ഹോ തിരുജടാചൂഡങ്ങൾ ഊർന്നും പടഹാധ്വാനങ്ങൾ വാർന്നും... രുധിര ദാഹാലാർത്തി പൂണ്ടും..താണ്ഡവങ്ങൾ കടയുമീ ജീവാഗ്നി ഗോളം.. പുലരാമാരക്ത താരം.. കുടില വൻ കങ്കാള ഡംഭം തടയാനായ് കത്തും കണ്ണിൽ തീയുമായ് കൊടിയ മിന്നൽ കൊമ്പിൽ കോർത്തിതാ അഗ്നിക്കാവിൻ കോവിലിൽ ചുടുരക്തക്കാവടി എത്തും താമസമൂർത്തിയായ് കുടലുചുറ്റും തൻ ഗളനാളിയിൽ ചിന്നും ചെന്നിണമാർന്നിതാ കലികാലരൂപി ചിറകുകൾ കുടയെ സാഗരമൊരലയായ് വിതറിടും ചുടല കാനനങ്ങളായ് .. ഉഡുഗണമവന് കാൽത്തളകളിവിടെ വിളറിടും ഉടനെ സൂര്യചന്ദ്രനും ധീരാ രണധീരാ.. വീറായ് കുതികൊണ്ടെണീക്കൂ ധീരാ രണധീരാ.. വീണ്ടും ചുവടൊന്നു വയ്ക്കൂ... |
Other Songs in this movie
- Kalariyazhakum Chuvadinazhakum
- Singer : Shreya Ghoshal, Vijay Yesudas | Lyrics : Shobin Kannangattu | Music : Gopi Sundar
- Nrithageethikalennum
- Singer : Pushpavathy | Lyrics : Shobin Kannangattu | Music : Gopi Sundar
- Kochunni Vaazhuka
- Singer : Arun Gopan, Uday Ramachandran, Sachin Raj, Krishna Lal, Krishna Ajith | Lyrics : Traditional | Music : Gopi Sundar
- Naadu Vaazhuka
- Singer : Arun Gopan, Uday Ramachandran, Sachin Raj | Lyrics : Shobin Kannangattu | Music : Gopi Sundar