സംഗമം സംഗമം [Pathos] ...
ചിത്രം | ത്രിവേണി (1970) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Sangamam sangamam thriveni sangamam Sringaara padamaadum yaamam madhalasayaamam Ivideyoro jeevatharangavum inayethedum raavil Naanathil mungiya kaayalin kavilil nakhachitramezhuthum raavil Neeyum njanum nammude premavum kaimaaratha vikaaramundo.. oo..ooo.. (Sangamam..) Ivideyoro maamsapushpavum ithalittunarum raavil Nagnayaam bhoomiye thattuduppikkuvaan udayaada neyyum nilaavil Neeyum njaanum nammude daahavum kaimaaratha rahasyamundo oo..ooo.. (Sangamam..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സംഗമം സംഗമം ത്രിവേണീ സംഗമം ശൃംഗാരപ്പദമാടും യാമം മദാലസ യാമം ഇവിടെയോരോ ജീവതരംഗവും ഇണയെ തേടും രാവിൽ നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ.. ഓ..ഓ..(5) (..സംഗമം..) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവിൽ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ ഉടയാട നെയ്യും നിലാവിൽ നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ.. ഓ..ഓ..(5) (..സംഗമം..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കെഴക്കു കെഴക്കൊരാന
- ആലാപനം : പി ബി ശ്രീനിവാസ്, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈതപ്പുഴ കായലിലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാമരം പളുങ്കു കൊണ്ട്
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സംഗമം സംഗമം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ