

Ponnillaathe ...
Movie | Evideyo Oru Shathru (1982) |
Movie Director | Hariharan |
Lyrics | MT Vasudevan Nair |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Ponnillaathe poovillaathe vannathinu maappu tharoo thruppadimel vechu thozhaan kaiyyil thruthaalila polumilla... (ponnillaathe... ) karuthiya ponpanavum orupidi swapnangalum thirunadayilanayum munpe peruvazhiyil oornnu poyi vikalamen roopamente balikkallin maravil othukkaam... (ponnillaathe... ) mookamen kovilil vannoru moodan njaan theerthaadakan nithya vismayi cheru susmitham maathram vaangi nettiyil kuri cherthu yaathra njaan thudaratte... (ponnillaathe... ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പൊന്നില്ലാതെ പൂവില്ലാതെ വന്നതിനു മാപ്പു തരു തൃപ്പടിമേൽ വെച്ച് തൊഴാൻ കൈയിൽ തൃത്താലില പോലുമില്ല (പൊന്നില്ലാതെ) കരുതിയ പൊൻപണവും ഒരുപിടി സ്വപ്നങ്ങളും തിരുനടയിലണയും മുൻപേ പെരുവഴിയിൽ ഊർന്നു പോയി വികലമെൻ രൂപമെന്റെ ബലിക്കല്ലിൻ മറവിൽ ഒതുക്കാം (പൊന്നില്ലാതെ) മൂകമെൻ കോവിലിൽ വന്നൊരു മൂഢൻ ഞാൻ തീർത്ഥാടകൻ നിത്യ വിസ്മയി ചെറു സുസ്മിതം മാത്രം വാങ്ങി നെറ്റിയിൽ കുറി ചേർത്ത് യാത്ര ഞാൻ തുടരട്ടെ (പൊന്നില്ലാതെ) |
Other Songs in this movie
- Kaappi Poothe
- Singer : Vani Jairam | Lyrics : Kadavanadu Kuttikrishnan | Music : MB Sreenivasan
- Churulamala
- Singer : Chorus, Neeraja | Lyrics : Kadavanadu Kuttikrishnan | Music : MB Sreenivasan