

Kaappi Poothe ...
Movie | Evideyo Oru Shathru (1982) |
Movie Director | Hariharan |
Lyrics | Kadavanadu Kuttikrishnan |
Music | MB Sreenivasan |
Singers | Vani Jairam |
Lyrics
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കാപ്പി പൂത്തേ കനവ് പൂത്തേ കാറ്റു മുന്നം വെച്ചേ മുന്നം വെച്ചേ കാപ്പി പൂത്തേ കാടകന്ന മനസ്സുകളിൽ കാമനകൾ വിരിഞ്ഞേ (കാപ്പി) കാടിലിളം കിളി കിന്നാരം കിളി കാക്കിരി പീക്കിരി ആടി പോക്കിരി മൊച്ചകളൂഞ്ഞാലാടി കൂകി വിളിച്ചു ചാടി കൂകി വിളിച്ചു ചാടി കാപ്പി പൂത്തേ. മഞ്ഞു പുതച്ചൊരു മല മുത്തപ്പൻ കള്ളുകുടിച്ചു മയങ്ങി കുന്നിമരങ്ങളുടെ ഉള്ളിനുള്ളിൽ മിന്നാമിനുങ്ങുമിനുങ്ങി മിന്നാമിനുങ്ങുമിനുങ്ങി (കാപ്പി) |
Other Songs in this movie
- Ponnillaathe
- Singer : KJ Yesudas | Lyrics : MT Vasudevan Nair | Music : MB Sreenivasan
- Churulamala
- Singer : Chorus, Neeraja | Lyrics : Kadavanadu Kuttikrishnan | Music : MB Sreenivasan