View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാപ്പി പൂത്തേ ...

ചിത്രംഎവിടയോ ഒരു ശത്രു (1982)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനകടവനാട് കുട്ടികൃഷ്ണൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കാപ്പി പൂത്തേ കനവ് പൂത്തേ
കാറ്റു മുന്നം വെച്ചേ മുന്നം വെച്ചേ
കാപ്പി പൂത്തേ
കാടകന്ന മനസ്സുകളിൽ
കാമനകൾ വിരിഞ്ഞേ (കാപ്പി)
കാടിലിളം കിളി കിന്നാരം കിളി
കാക്കിരി പീക്കിരി ആടി
പോക്കിരി മൊച്ചകളൂഞ്ഞാലാടി
കൂകി വിളിച്ചു ചാടി കൂകി വിളിച്ചു ചാടി
കാപ്പി പൂത്തേ.
മഞ്ഞു പുതച്ചൊരു മല മുത്തപ്പൻ
കള്ളുകുടിച്ചു മയങ്ങി
കുന്നിമരങ്ങളുടെ ഉള്ളിനുള്ളിൽ
മിന്നാമിനുങ്ങുമിനുങ്ങി
മിന്നാമിനുങ്ങുമിനുങ്ങി (കാപ്പി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നില്ലാതെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ടി വാസുദേവന്‍ നായര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചുരുളമല
ആലാപനം : കോറസ്‌, നീരജ   |   രചന : കടവനാട് കുട്ടികൃഷ്ണൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍