

Churulamala ...
Movie | Evideyo Oru Shathru (1982) |
Movie Director | Hariharan |
Lyrics | Kadavanadu Kuttikrishnan |
Music | MB Sreenivasan |
Singers | Chorus, Neeraja |
Lyrics
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഓ..ഓ...ഓഹോ ചുരുളമല മടക്കിമല ചൂരൽക്കാടിന്റിരുളുമല കുടകുമല മുണ്ടമല മാനന്തവാടി മല മലകൾ കാക്കും മൂർത്തികളെ മനം തെളിഞ്ഞ് കളിയാട്ട് (ചുരുളമല) മൊട്ടമ്പാൽ മുയലു പിടിച്ച് കൂരമ്പാൽ കൂരനെ എയ്ത് നഞ്ഞമ്പാൽ തരിയമ്മാവന് നല്ല സമ്മാനം കൊടുത്തു മലയേറും മക്കൾ വരുന്നു പല പാതകൾ തെളിയിച്ച് പൊന്തക്കാട് ചോരകൊമ്പ് പട്ടു വിരി പൂക്കാലം പറയടിയുടെ ചെന്നംകൊമ്പ് പാതിരാവിനു കല്യാണം മല കാക്കും മൂർത്തികളെ മനം തെളിഞ്ഞ് കളിയാട് (ചുരുള) ഓഹോ .. ഓ .ഓഹോ |
Other Songs in this movie
- Ponnillaathe
- Singer : KJ Yesudas | Lyrics : MT Vasudevan Nair | Music : MB Sreenivasan
- Kaappi Poothe
- Singer : Vani Jairam | Lyrics : Kadavanadu Kuttikrishnan | Music : MB Sreenivasan