View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിമതിയെ ...

ചിത്രംവള്ളിക്കുടിലിലെ വെള്ളക്കാരൻ (2018)
ചലച്ചിത്ര സംവിധാനംഡഗ്ളസ് ആൽഫ്രഡ്‌
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംദീപക്‌ ദേവ്‌
ആലാപനംമീനാക്ഷി

വരികള്‍

Lyrics submitted by: Sudhish Kumar

വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍

ഒരു വരിയേകി ഒരു ചിരിയേകിയകന്നുവോ
ഒരു മഴയായെൻ മിഴി പൊഴിയെ നീ അറിഞ്ഞുവോ
വിഫലമായ് എഴുതിടും സജലരേഖയീ ജീവിതം
ക്ഷണമെന്നോ മായുകയോ....
പനിമതിയെ മുകിലലപോൽ
മറവിയെന്നെ പൊതിയുകില്ലേ...
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകയില്ലേ ...
നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി ഞാൻ
അറിഞ്ഞിട്ടും എന്തേ പറഞ്ഞില്ല തെല്ലും മറന്നുവോ
കനവിൽ പ്രാവായ് പറന്നു ഞാനെങ്ങോ വിമൂഢമായ്
വിധിവെയിൽ ചൂടിലെൻ ചിറകേരിഞ്ഞേ അലയവെ
തുണയില്ലാതെ വഴിയേ...
പനിമതിയെ മുകിലലപോൽ
മറവിയെന്നെ പൊതിയുകില്ലേ...
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകയില്ലേ ...
നോവിൽ വേകും താനെ സ്‌മൃതികളിൽ ഉരുകി ഞാൻ
സാഗരങ്ങൾ സദാ നീന്തിയ നീയോ
നേടിടും അമൃതവനം
സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ
നീങ്ങിടും ഉരകസമം .....
കനലായ് നിലാവും അറിയൂ നീയേ
പനിമതിയെ മുകിലലപോൽ..
മറവിയെന്നെ പൊതിയുകില്ലേ...
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകയില്ലേ ...
നോവിൽ വേകും താനെ സ്‌മൃതികളിൽ ഉരുകി ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേണ്ട മോനെ വേണ്ട മോനെ
ആലാപനം : സിയ ഉൾ ഹഖ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ചില്ലു ചില്ലു വാതിൽ (കെടാതെ)
ആലാപനം : ആനന്ദ് ഭാസ്കർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌
അരികെ
ആലാപനം : മാധവ് നായർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌