Pranayappoo ...
Movie | Oru Kuprasidha Payyan (2018) |
Movie Director | Madhupal |
Lyrics | Sreekumaran Thampi |
Music | Ouseppachan |
Singers | V Devanand, Rimi Tomy |
Lyrics
Lyrics submitted by: Smitha Sathish | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പ്രണയപ്പൂ വിടർന്നതു ജന്നത്തുൽ ഫിർദൗസിൽ പരമദയാലു റഹിമിൻ കാരുണ്യ നിറവിൽ (പ്രണയപ്പൂ ) പ്രമദ ഹൃദയ മോദ മുന്തിരി തേനാറ് (2) പല വർണ മേളങ്ങൾ തൻ മധുരാഗ ചാറ് (2) താനാനെ തന്തനാനെ തനതാനേ തന്തനാ താനാനെ തന്തിനാനെ തനതാനേ തന്തിനാ (താനാനെ ) .... മയിലാഞ്ചി കൈകളിൽ നിറ വള കിലുക്കം മണവാട്ടി തൻ കണ്ണിൽ മുഴു ബദർ തിളക്കം (മയിലാഞ്ചി ) കൊലുസും വളയും ചേർന്ന് കുണുങ്ങുന്ന കിലുക്കം അത് തേടി പറക്കുന്നുണ്ടൊളികണ്ണിൻ നോട്ടം അല്ലാഹു കണ്ട് വച്ച മണവാളൻ വരുന്നേ ആനന്ദ വസന്തത്തിൻ മണം നീന്തിപ്പടർന്നേ (പ്രണയപ്പൂ ) ... മണവാളൻ വരും പുത്തൻ കനവിന്റെ തേരിൽ പുതുവത്തർ മണക്കുന്ന പുളകത്തിന്‍ ചിറകിൽ (മണവാളന് ) ഒളി ചിന്തും തുകിലിനുള്ളിൽ നിറയുന്നു താരുണ്യം അത് വാരി പുണരുവാൻ അനുരാഗത്തിടുക്കം താനാനെ തന്തനാനെ തനതാനേ തന്തനാ താനാനെ തന്തിനാനെ തനതാനേ തന്തിനാ (താനാനെ ) പ്രണയപ്പൂ വിടർന്നതു ജന്നത്തുൽ ഫിർദൗസിൽ പരമദയാലു റഹിമിൻ കാരുണ്യ നിറവിൽ (പ്രണയപ്പൂ ) പ്രമദ ഹൃദയ മോദ മുന്തിരി തേനാറ് (2) പല വർണ മേളങ്ങൾ തൻ മധുരാഗ ചാറ് (2) കണ്ണിലെ സുറുമയില്‍ കതിർമാല നിറഞ്ഞേ ഖൽബിലെ മലർത്തോപ്പിൽ വസന്തങ്ങൾ വിരിഞ്ഞേ (കണ്ണിലെ ) ... |
Other Songs in this movie
- Viralthumbum Viralthumbum
- Singer : Adarsh Abraham | Lyrics : Sreekumaran Thampi | Music : Ouseppachan
- Oru Kannuneerkkanam
- Singer : Rajalakshmi Abhiram, Sudeep Kumar | Lyrics : Sreekumaran Thampi | Music : Ouseppachan
- Viralthumbum Viralthumbum Version 2
- Singer : Adarsh Abraham | Lyrics : Sreekumaran Thampi | Music : Ouseppachan