

ആരും കാണാതിന്നേൻ ...
ചിത്രം | ഒരു അഡാറു ലൗ (2019) |
ചലച്ചിത്ര സംവിധാനം | ഒമര്‍ ലുലു |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ആലാപനം | വിനീത് ശ്രീനിവാസന്‍ |
വരികള്‍
Lyrics submitted by: Sandhya Prakash aarum kaanaathinnennullil thaane vanne pookkaalam premam pole moham pole kaanaathethum pookkaalam neyennil chernnaalum njaan ninnil chernnaalum anuraagatheninte manamaananne poovaanu neeyengil kaarmeghavandaayi iru kaathil vanne njaan pranayam moolaam (aarum kaanaathinnennullil ..... kaanaathethum pookkaalam) rosappo pookkunnuvo kaavil naanathaal chokkunnuvo neeyinnen chaare nilkke maanasamo maaripoovaakunnuvo kaalangal maarunnuvo puthu vaasantham cherunnuvo en nenchil muttathaake nin mizhikal mulla poovaakunnuvo koodillathr vattam pole ullam engo paayunne neeyillathe vayyennullil koode koode thonnunne (aarum kaanaathinnennullil.......pranayam moolaam) arum kaanaathinnennullil thaane vanne pookkaalam premam pole moham pole kaanaathethum pookkaalam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം നീയെന്നിൽ ചേർന്നാലും ഞാൻ നിന്നിൽ ചേർന്നാലും അനുരാഗത്തേനിന്റെ മണമാണെന്നേ പൂവാണ് നീയെങ്കിൽ കാർമേഘവണ്ടായി ഇരുകാതിൽ വന്നേ ഞാൻ പ്രണയം മൂളാം ( ആരും കാണാതിന്നെന്നുള്ളിൽ.....കാണാതേത്തും പൂക്കാലം റോസാപ്പൂ പൂക്കുന്നുവോ കാവിൽ നാണത്താൽ ചോക്കുന്നുവോ നീയിന്നെൻചാരെ നിൽക്കെ മാനസമോ മാരിപൂവാകുന്നുവോ കാലങ്ങൾ മാറുന്നുവോ പുതുവാസന്തം ചേരുന്നുവോ എൻ നെഞ്ചിൻ മുറ്റത്താകെ നിൻമിഴികൾ മുല്ല പൂവാകുന്നുവോ കൂടില്ലാതെ വട്ടം പോലെ ഉള്ളം എങ്ങോ പായുന്നെ നീയില്ലാതെ വയ്യെന്നുള്ളിൽ കൂടെ കൂടെ തോന്നുന്നേ (ആരും കാണാതിന്നെന്നുള്ളിൽ.......പ്രണയം മൂളാം) ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാണിക്യ മലരായ പൂവി
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : പി എം എ ജബ്ബാർ | സംഗീതം : ഷാന്‍ റഹ്മാന്‍
- മുന്നാലെ പിന്നാലെ (ടീസർ സോങ്)
- ആലാപനം : ഷാന്‍ റഹ്മാന്‍ | രചന : പേര്‍ളി മാണി | സംഗീതം : ഷാന്‍ റഹ്മാന്‍
- ഫ്രീക്ക് പെണ്ണെ
- ആലാപനം : സത്യജിത് , നീതു നടുവതെറ്റ് | രചന : സത്യജിത് | സംഗീതം : ഷാന്‍ റഹ്മാന്‍
- തന്നാനാനാനാ
- ആലാപനം : സൂരജ് സന്തോഷ്, ശ്രുതി ശിവദാസ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ഫോറെവർ ഫ്രണ്ട്
- ആലാപനം : സച്ചിന്‍ വാരിയര്‍ | രചന : സത്യജിത് | സംഗീതം : ഷാന്‍ റഹ്മാന്‍
- മാഹിയ
- ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്, ജീനു നസിർ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- മണിച്ചേട്ടൻ
- ആലാപനം : ഷാന്‍ റഹ്മാന്‍ | രചന : കലാഭവന്‍ മണി | സംഗീതം : ഷാന്‍ റഹ്മാന്‍