Thannaa naa naa naa ...
Movie | Oru Adaaru Love (2019) |
Movie Director | Omar Lulu |
Lyrics | BK Harinarayanan |
Music | Shaan Rahman |
Singers | Sooraj Santhosh, Sruthy Sivadas |
Lyrics
Lyrics submitted by: Sandhya Prakash thanana penne karimashi than kanne oru perunnaal chantham ozhukiyithaa vanne oru laathi pole chiri poothuvo kannil oru baandadi melam thirineettiyo nenchil oru nokku tharaamo oru vaakku tharaamo oru paattin koode cheru choodu vachu chaare vaa nee thanana penne karimashi than kanne oru perunnaal chantham ozhukiyithaa vanne hey priyashalamonte geetham pole ente idanenchem moolunnundey oru shoshanna penninaaye avalathu kaathil kelkkunnundo thakilin thaalmekunneychuvadin vegamerunney karalin mohamaakunney madhuram nee thookunney sirayil thee parakkunney mozhiyil then manakkunney palarum koodeyethunney perunnaal melamerunne oru lathiri pole chiri poothuvo kannil oru baandadi melam thirineetiyo nenchil oru nokk tharamo oru vaaku tharamo oru pattinkoode cheru chodu vachu chaare vaa nee thanana penne karimashi than kanne oru perunnaal chantham ozhukiyithaa vanne oru laathi pole chiri poothuvo kannil oru baandadi melam thirineettiyo nenchil oru nokku tharaamo oru vaakku tharaamo oru paattin koode cheru choodu vachu chaare vaa nee thanana penne karimashi than kanne oru perunnaal chantham ozhukiyithaa vanne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഹേയ് പ്രിയശലമോന്റെ ഗീതം പോലെ എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേയ് ഒരു ശോശന്ന പെണ്ണിനായേ അവളതു കാതിൽ കേൾക്കുന്നുണ്ടോ തകിലിൻ താളമേകുന്നേയ് ചുവടിൻ വേഗമേറുന്നേയ് കരളിൻ മോഹമാകുന്നേയ് മധുരം നീ തൂകുന്നേയ് സിരയിൽ തീ പറക്കുന്നേയ് മൊഴിയിൽ തേൻ മണക്കുന്നേയ് പലരും കൂടെയെത്തുന്നേയ് പെരുന്നാൾ മേളമേറുന്നേ ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ ഒരു ലാത്തി പോലെ ചിരി പൂത്തുവോ കണ്ണിൽ ഒരു ബാൻഡടി മേളം തിരിനീട്ടിയോ നെഞ്ചിൽ ഒരു നോക്ക് തരാമോ ഒരു വാക്കു തരാമോ ഒരു പാട്ടിൻകൂടെ ചെറു ചോടു വച്ച് ചാരേ വാ നീ തനനാ പെണ്ണെ കരിമഷിതൻ കണ്ണേ ഒരു പെരുന്നാൾ ചന്തം ഒഴുകിയിതാ വന്നേ |
Other Songs in this movie
- Maanikya Malaraaya Poovi
- Singer : Vineeth Sreenivasan | Lyrics : PMA Jabbar | Music : Shaan Rahman
- Munnaale Pinnaale (Teaser song)
- Singer : Shaan Rahman | Lyrics : Pearle Maaney | Music : Shaan Rahman
- Freak Penne
- Singer : Sathyajith, Neethu Naduvathettu | Lyrics : Sathyajith | Music : Shaan Rahman
- Aarum Kaanaathinnen
- Singer : Vineeth Sreenivasan | Lyrics : BK Harinarayanan | Music : Shaan Rahman
- Forever Friend
- Singer : Sachin Warrier | Lyrics : Sathyajith | Music : Shaan Rahman
- Maahiya
- Singer : Hesham Abdul Wahab, Jeenu Nazeer | Lyrics : BK Harinarayanan | Music : Shaan Rahman
- Manichettan Song
- Singer : Shaan Rahman | Lyrics : Kalabhavan Mani | Music : Shaan Rahman