Karineela Kannulla Pennu ...
Movie | Joseph Man with the scar (2018) |
Movie Director | M Padmakumar |
Lyrics | BK Harinarayanan |
Music | Ranjin Raj VK |
Singers | Karthik, Akhila Anand |
Lyrics
Lyrics submitted by: Sudhish Kumar Maikanindha Peeliyumayil Melthonnum Meniyum Thei Thei Pdithathandum Kayyum Meyyum Ennanekkum Vaazhkave Thei Thei Vaazhka Vaazhka Nammude pareekshayellam Bhoomimel Thei Thei Karineela Kannulla Pennu Mazhavillin Chirakulla Pennu Kavilile Kaakkapoovin Marukumaay Vannolu Karimukil Chelaay Minnum Mudi Medanjittolu Kanninaal Nenjinakathaaya Annorikkalanb Neythathendhaan Kanninaal Nenjinakathaaya Nnorikkalanb Neythathendhaan Maikanindha Peeliyumayil Melthonnum Meniyum Nilavin Nalam pole Kedathe Aalunnu Nee Manasil Chillil Oro Neram Mayathe Thudikkum Jeevan Neeye Pidakkum Swasam Neeye Njerambil Theeyay Maari Neeyennullaake Manjukanamaay Ente Hridhyam… Ninnilaliyaan Onnu Pozhiyaam… Neerpoikayaam Mizhiyaazhangalil… Paral Meenupole Njaan … Kinavin Peeli Konduthazhukeedumennoru Sughalayamithu Prenayam Karineela Kannulla Pennu Mazhavillin Chirakulla Pennu Kavilile Kaakkapoovin Marukumaay Vannolu Karimukil Chelaay Minnum Mudi Medanjittolu Kanninaal Nenjinakathaaya Nnorikkalanb Neythathendhaan Kanninaal Nenjinakathaaya Annorikkalanb Neythathendhaanu | വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍ കരിനീലക്കണ്ണുള്ള പെണ്ണ് മഴവില്ലിൻ ചിറകുള്ള പെണ്ണ് കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ മഞ്ഞുകണമായ് എന്റെ ഹൃദയം... നിന്നിലലിയാൻ ഒന്നു പൊഴിയാം... നീർപൊയ്കയാം മിഴിയാഴങ്ങളിൽ... പരൽ മീനുപോലെ ഞാൻ കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു സുഖലയമിതു പ്രണയം കരിനീലക്കണ്ണുള്ള പെണ്ണ് മഴവില്ലിൻ ചിറകുള്ള പെണ്ണ് കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള് കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള് കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ് കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ അമ്പ് നെയ്തതെന്താണ്... |
Other Songs in this movie
- Poomuthole Neeyerinja
- Singer : Niranj Suresh | Lyrics : Ajeesh Dasan | Music : Ranjin Raj VK
- Pandu Paadavarambathiloode
- Singer : Joju George, Benedict Shine | Lyrics : Bhagyaraj | Music : Ranjin Raj VK, Bhagyaraj
- Uyirin Naadhane
- Singer : Vijay Yesudas, Merin Gregory | Lyrics : BK Harinarayanan | Music : Ranjin Raj VK
- Kannethaa Dooram
- Singer : Vijay Yesudas | Lyrics : BK Harinarayanan | Music : Ranjin Raj VK
- Poomuthole Neeyerinja
- Singer : Vijay Yesudas | Lyrics : Ajeesh Dasan | Music : Ranjin Raj VK