Manmadha Devante ...
Movie | Detective 909 Keralathil (1970) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on March 17, 2010 മന്മഥദേവന്റെ മണിദീപങ്ങള്‍ കണ്‍മണി നിന്നുടെ കണ്‍മുനകള്‍ സ്‌നേഹസുരഭില തൈലം പകര്‍ന്നതില്‍ മോഹനസ്വപ്‌നമിന്നു തിരിനീട്ടി! തിരിനീട്ടി! (മന്മഥദേവന്റെ) നിന്നുടെ സങ്കല്‌പ മലര്‍വനപ്പൊയ്‌കയില്‍ സുന്ദര ചൈത്രമിറങ്ങുമ്പോള്‍ കവിളില്‍ വിരിയുന്നു ലജ്ജാരുണമാം കൈരവമലരുകള്‍ തോഴീ - നറും കൈരവമലരുകള്‍ തോഴീ... (മന്മഥദേവന്റെ) മോഹമദാലസനിദ്രതന്‍ മടിയില്‍ ഞാനുമെന്‍ ഗാനവുമുറങ്ങുമ്പോള്‍ നിന്‍ മിഴിവെളിച്ചത്തില്‍ സ്വര്‍ണ്ണാംഗുലിയാല്‍ നുള്ളിയുണര്‍ത്തുന്നിതെന്നെ - എന്നും നുള്ളിയുണര്‍ത്തുന്നിതെന്നെ... (മന്മഥദേവന്റെ) ---------------------------------- Added by Susie on March 22, 2010 manmadha devante manideepangal kanmani ninnude kanmunakal snehasurabhila thailam pakarnnathil mohana swapnaminnu thiri neetti thiri neetti...(manmadha devante) ninnude sankalpa malarvana poykayil sundara chaithram irangumbol kavilil viriyunnu lajjaarunamaam kairava malarukal thozhee - narum kairava malarukal thozhee (manmadha devante) mohamadaalasa nidra than madiyil njaanum en gaanavum urangumbol nin mizhi velichathil swarnnaanguliyaal nulliyunarthunnithenne - ennum nulliyunarthunnithenne (manmadha devante) |
Other Songs in this movie
- Rangapooja Thudangi
- Singer : Usha Ravi | Lyrics : P Bhaskaran | Music : MK Arjunan
- Paala Poothu
- Singer : Chorus, KP Chandramohan, Latha Raju | Lyrics : P Bhaskaran | Music : MK Arjunan
- Maanasa Theerathe
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Prema Saagarathin
- Singer : P Jayachandran | Lyrics : P Bhaskaran | Music : MK Arjunan