Paala Poothu ...
Movie | Detective 909 Keralathil (1970) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | Chorus, KP Chandramohan, Latha Raju |
Lyrics
Added by madhavabhadran on February 19, 2011 ഹയ്യാഹോ... ഹയ്യാഹോ... പാല പൂത്തതു് കുടകപ്പാല കുടകപ്പാല - ഓഹോ പാറ കണ്ടതു് ജീരകപ്പാറ - ജീരകപ്പാറ കാട്ടിലോടിപ്പോയതു് മാനോ - പൊന്മാനോ പാട്ടു മൂളിപോയവളേ - പെണ്ണാളേ (ഹയ്യാഹോ..) (പാലപൂത്തതു് ) കുന്നിമലമേലേ - ഓ... കുടകുമലമേലേ - ഓ... കുറവനും കുറത്തിയും മാരകേളിയാടി (ഹയ്യാഹോ..) പച്ചകുത്തിയപെണ്ണേ പെണ്ണേ പുത്തരിനാള്‍ തേനെടുത്തു കൊണ്ടുവായോ വേഗം കൊണ്ടുവായോ - കൊണ്ടുവായോ - കൊണ്ടുവായോ - വേഗം (ഹയ്യാഹോ..) ആര്‍ത്തലച്ചതു കാട്ടിലെ ചോല - ഓഹോ കോര്‍ത്തുവെച്ചതു താമരമാല മാലകോര്‍ത്തവളെവിടെപ്പോയു് എവിടെപ്പോയു് എവിടെപ്പോയു് കാറ്റേ - ഇളം കാറ്റേ മാടം വിട്ടവളെവിടെപ്പോയു് കണ്ടാല്‍ പോയി ചൊല്ലൂ കണ്ടാല്‍ പോയു് ചൊല്ലൂ ---------------------------------- Added by devi pillai on February 20, 2011 hayyaa ho.. hayyaa ho... paalapoothathu kudakappaala kudakappaala oho paarakandathu jeerakappaara jeerakappaara kaattilodippoyathu maano ponmaano paattumoolippoyavale pennaale kunnimalamele O... kudakumalamele O.. kuravanum kurathiyum maarakeliyaadi pachakuthiyapenne penne putharinaal theneduthu konduvaayo vegam konduvaayo konduvaayo konduvaayo vegam aarthalachathu kaattile chola oho korthuvechathu thamaramaala maalakorthaval evideppoy evideppoy evideppoy kaate ilam kaatte maadam vittavalaevideppoy kandaal poyi chollu kandaal poyi chollu |
Other Songs in this movie
- Rangapooja Thudangi
- Singer : Usha Ravi | Lyrics : P Bhaskaran | Music : MK Arjunan
- Manmadha Devante
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Maanasa Theerathe
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Prema Saagarathin
- Singer : P Jayachandran | Lyrics : P Bhaskaran | Music : MK Arjunan