പൗർണമി സൂപ്പെറാല്ലെടാ ...
ചിത്രം | വിജയ് സൂപ്പറും പൗർണ്ണമിയും (2019) |
ചലച്ചിത്ര സംവിധാനം | ജിസ് ജോയ് |
ഗാനരചന | ജിസ് ജോയ് |
സംഗീതം | പ്രിൻസ് ജോർജ് |
ആലാപനം | വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ബാലു വര്‍ഗ്ഗീസ് |
വരികള്‍
Lyrics submitted by: Sandhya Prakash pournami super alleda kanaan konchem beauty alleda freekkayal happy alleda ninne koode koottan okke alledaa nallakaalamennapole swapnajaalakam thurannu potti veena swargamaanaval(2) orupaadaashakal para paranningethunney aattom paattumayi thakiiladikkunney kanavil peelikal mathi maranningaadunney podipoorangalil chirakadikkunney chila kaaryangal sheriyaakunney shani doshangal maarunney vazhivaathilkkal pathiye chaari pookalangal paadunney kaattupole melle vannu ninneyonnu raaki raaki moorcha kootti vachathaanival thatti mutti nereyaakki ninneyonnu super aakki polishitteduthu vachaval | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൗർണമി സൂപ്പർ അല്ലേടാ കാണാൻ കൊൻജെം ബ്യൂട്ടി അല്ലേടാ ഫ്രീക്കായാൽ ഹാപ്പി അല്ലേടാ നിന്നെ കൂടെ കൂട്ടാൻ ഓക്കേ അല്ലേടാ നല്ലകാലമെന്നപോലെ സ്വപ്നജാലകം തുറന്നു പൊട്ടി വീണ സ്വർഗ്ഗമാണവൾ തൊട്ടടുത്തിരുന്ന നിന്റെ ജാതകം മറിച്ചു നോക്കി മാറ്റുരച്ച തങ്കമാണവൾ (2) ഒരുപാടാശകൾ പറ പറന്നിങ്ങെത്തുന്നേയ് ആട്ടോം പാട്ടുമായി തകിലടിക്കുന്നേയ് കനവിൻ പീലികൾ മതി മറന്നിങ്ങാടുന്നേയ് പൊടിപൂരങ്ങളിൽ ചിറകടിക്കുന്നേയ് ചില കാര്യങ്ങൾ ശെരിയാകുന്നേയ് ശനി ദോഷങ്ങൾ മാറുന്നേയ് വഴിവാതിൽക്കൽ പതിയെ ചാരി പൂകാലങ്ങൾ പാടുന്നേയ് കാറ്റു പോലെ മെല്ലെ വന്നു നിന്നെയൊന്നു രാകി രാകി മൂർച്ച കൂട്ടി വച്ചതാണിവൾ തട്ടി മുട്ടി നേരെയാക്കി നിന്നെയൊന്നു സൂപ്പർ ആക്കി പോളിഷിട്ടെടുത്തു വച്ചവൾ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്താണീ മൗനം
- ആലാപനം : കാര്‍ത്തിക്, ഷാരോൺ ജോസഫ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- പകലായ്
- ആലാപനം : വിജയ് യേശുദാസ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- ഏതോ മഴയിൽ
- ആലാപനം : ശ്വേത മോഹന്‍, വിജയ് യേശുദാസ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- ആരാരോ
- ആലാപനം : ഷാരോൺ ജോസഫ് , പ്രിൻസ് ജോർജ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- പണിയാകെ പാളി
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- ഹി ഈസ് ദി വൺ
- ആലാപനം : ജോസ് ലീ ലോണ്‍ലിഡോഗി | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- നിസരിസ തീം
- ആലാപനം : പ്രിൻസ് ജോർജ് | രചന : | സംഗീതം : പ്രിൻസ് ജോർജ്