View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞു പുതച്ചൊരു ...

ചിത്രംലോനപ്പന്റെ മാമ്മോദീസ (2019)
ചലച്ചിത്ര സംവിധാനംലിയോ തദ്ദേവൂസ്
ഗാനരചനലിയോ തദ്ദേവൂസ്
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഅല്‍ഫോണ്‍സ്‌ ജോസഫ്‌, ടെസ്സ ചവറ

വരികള്‍

Lyrics submitted by: Sandhya Prakash

manju puthachoru paathiraaraavil
nenchil venmazha peythallo
kaalikalanthiyurangiya veettil
kaalangal kaathirunnu (2)
halelooya
unniyeshu lokanaathan jaathanay ettam thaazhmayaay
mannum vinnum oppam ninne paadipukazhthunnu
halelooya halelooya (4)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മഞ്ഞു പുതച്ചൊരു പാതിരാരാവിൽ
നെഞ്ചിൽ വെന്മഴ പെയ്തല്ലോ
കാലികളന്തിയുറങ്ങിയ വീട്ടിൽ
കാലങ്ങൾ കാത്തിരുന്നു (2)
ഹാലേലൂയ
ഉണ്ണിയേശു ലോകനാഥൻ ജാതനായ ഏറ്റം താഴ്മയായ്
മണ്ണും വിണ്ണും ഒപ്പം നിന്നെ പാടിപുകഴ്‌ത്തുന്നു
ഹലേലൂയ ഹലേലൂയ (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുണ്യ റാസാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മേഘക്കാട്ടിലെവിടെയോ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ലോനപ്പ എന്താണപ്പാ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌