Minni Minni ...
Movie | June (2019) |
Movie Director | Ahammed Kabeer |
Lyrics | Vinayak Sasikumar |
Music | Ifthikar Ali |
Singers | Amritha Suresh |
Lyrics
Lyrics submitted by: Sandhya Prakash minni minni kannu chimmy ninne nokki paavapol njaanirippu vingi vingi onnu mindaan onnadukkaan njaan kaathe nilppu poomthennal polen kilivaathilin azhineekki nee varu ithra njaan nin mukham orthirikkunnu athramel raavukal melle neengunnu kannukalkkullafi ullu neerunnu aadyamaay nin viral thumbukal minnalaavunnu ninswaram polumen eenamaakunnu nin ranam kunjupol mey chuvakkunnu swapnamam metho (Minni minni......kaathe nilppu) kanmashi koodithaa njaan thurakkunnu kaal viral mannile chithramaakunnu ennile ponveyil peeli neerthunnu veruthe nee varum veedhiyil njaanirikkunnu ninte kankopavum bhangi thonnunnu ninte kannaadiyay melle maarunnu manthramo kallo (Minni minni .......nee varu) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മിന്നി മിന്നി കണ്ണു ചിമ്മി നിന്നെ നോക്കി പാവപോൽ ഞാനിരിപ്പു വിങ്ങി വിങ്ങി ഒന്ന് മിണ്ടാൻ ഒന്നടുക്കാൻ ഞാൻ കാത്തേ നിൽപ്പൂ പൂംതെന്നൽ പോലെൻ കിളിവാതിലിൻ അഴിനീക്കി നീ വരൂ ഇത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു കണ്ണുകൾക്കുള്ളഫി ഉള്ളു നീറുന്നു ആദ്യമായ് നിൻ വിരൽ തുമ്പുകൾ മിന്നലാവുന്നു നിൻസ്വരം പോലുമെൻ ഈണമാകുന്നു നിൻ രണം കുഞ്ഞുപോൽ മെയ് ചുവക്കുന്നു സ്വപ്നമാം മേതോ (മിന്നി മിന്നി......കാത്തേ നിൽപ്പൂ ) കണ്മഷി കൂടിതാ ഞാൻ തുറക്കുന്നു കാൽ വിരൽ മണ്ണിലെ ചിത്രമാകുന്നു എന്നിലെ പൊൻമയിൽ പീലി നിർത്തുന്നു വെറുതെ നീ വരും വീഥിയിൽ ഞാനിരിക്കുന്നു നിന്റെ കൺകോപവും ഭംഗി തോന്നുന്നു നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു മന്ത്രമോ കല്ലോ (മിന്നി മിന്നി......നീ വരൂ ) |
Other Songs in this movie
- Maane Penmaane
- Singer : Ifthikar Ali | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Uyarum
- Singer : Gowri Lakshmi | Lyrics : Anu Elizabeth Jose | Music : Ifthikar Ali
- Koodu Vittu
- Singer : Bindu Anirudhan | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Adyam Thammil
- Singer : Sooraj Santhosh, Anne Amie Vazhappilly | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Melle Melle
- Singer : Bindu Anirudhan, Rayshad Rauf | Lyrics : Manu Manjith | Music : Ifthikar Ali
- Then Kiliye
- Singer : Vineeth Sreenivasan | Lyrics : Vinayak Sasikumar | Music : Ifthikar Ali
- Asura
- Singer : Ifthikar Ali, Christo Xavier, Varkey | Lyrics : Manu Manjith | Music : Ifthikar Ali