View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലായ് ...

ചിത്രംവിജയ് സൂപ്പറും പൗർണ്ണമിയും (2019)
ചലച്ചിത്ര സംവിധാനംജിസ് ജോയ്
ഗാനരചനജിസ് ജോയ്
സംഗീതംപ്രിൻസ് ജോർജ്
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Pakalaay chaanju poy iravaay maanju poy
vidaraa mozhikal yaathrayaay
akale ninnathum arike vannathum kadhayay
akalaan maathramaay veruthe kandu naam
theliyaa nizhalin ormayaay
karalilaayiram kadhakal bhaakiyay parayaam

madhuram pozhiyum ninavin
tharikal oru vaakkileri maayunnuvo
palanaal orupol mazhayil kuliril
shishirangal paranna thumbikal nammal
pularaan vaiki nam piriyaan neramaay
iniyum ariyaan ere naam
vazhi marannathum thirike vannathum
parayaam kadhayay


arikil anayum oru naal parayum
parayathe poyoree nombaram
mizhikal nirayum mozhikal idarum
piriyilla thammil orthidum nammal
pakalaay chaanju poy iravaay maanju poy
vidaraa mozhikal yaathrayaay
pakuthi maanjidum paatupole naam
pozhiyum ithalaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ്‌
വിടാരാ മൊഴികൾ യാത്രയായ്
അകലെ നിന്നതും അരികെ വന്നതും കഥയായ്
അകലാൻ മാത്രമായ് വെറുതെ കണ്ടു നാം
തെളിയാ നിഴലിൻ ഓർമയായ്
കരളിലായിരം കഥകൾ ബാക്കിയായ് പറയാം

മധുരം പൊഴിയും നിനവിൻ
തരികൾ ഒരു വാക്കിലേറി മായുന്നുവോ
പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ
ശിശിരങ്ങിൽ പരന്ന തുമ്പികൾ നമ്മൾ
പുലരാൻ വൈകി നാം പിരിയാൻ നേരമായ്
ഇനിയും അറിയാൻ ഏറേ നാം
വഴി മറന്നതും തിരികെ വന്നതും
പറയാം കഥയായ്

അരികിൽ അണയും ഒരുനാൾ പറയും
പറയാതെ പോയൊരീ നൊമ്പരം
മിഴികൾ നിറയും മൊഴികൾ ഇടരും
പിരിയില്ല തമ്മിൽ ഓർത്തിടും നമ്മൾ
പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ്‌
വിടരാ മൊഴികൾ യാത്രയായ്
പകുതി മാഞ്ഞിടും പാട്ടുപോലെ നാം
പൊഴിയും ഇതളായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്താണീ മൗനം
ആലാപനം : കാര്‍ത്തിക്, ഷാരോൺ ജോസഫ്   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
പൗർണമി സൂപ്പെറാല്ലെടാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ആസിഫ് അലി, ബാലു വര്‍ഗ്ഗീസ്   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
ഏതോ മഴയിൽ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
ആരാരോ
ആലാപനം : ഷാരോൺ ജോസഫ് , പ്രിൻസ് ജോർജ്   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
പണിയാകെ പാളി
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
ഹി ഈസ് ദി വൺ
ആലാപനം : ജോസ് ലീ ലോണ്‍ലിഡോഗി   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
നിസരിസ തീം
ആലാപനം : പ്രിൻസ് ജോർജ്   |   രചന :   |   സംഗീതം : പ്രിൻസ് ജോർജ്