View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരോ ആർദ്രമായ് ...

ചിത്രംഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019)
ചലച്ചിത്ര സംവിധാനംഅരുണ്‍ ഗോപി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍, നിരഞ്ജ് സുരേഷ്, കാവ്യ അജിത്

വരികള്‍

Lyrics submitted by: Sandhya Prakash

Aaaraaro aardramaay aathmaavin vaathilin
chillazhi thuranne ven chiraku thanne
en manamoru praavu pole paadidunnuvo
kannithuvare kaathirunna kaazhcha kaankayo

Aazhitheerathaaraamathil meghakkoodaarathil
mohappattam pole thenni chayam thatti thoovi paayave
onnayithaa paathiyithilaayiram kanavu poovidum souhridam
neelajalamaalayil kanavu meenu polozhukave

Aaaraaro aardramaay aathmaavin vaathilin
chillazhi thuranne ven chiraku thanne
en manamoru praavu pole paadidunnuvo
kannithuvare kaathirunna kaazhcha kaankayo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരാരോ ആർദ്രമായ് ആതാമാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺ ചിറകു തന്നേ
എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്‌ച കാൺകയോ

ആഴിതീരത്താരാമത്തിൽ മേഘക്കൂടാരത്തിൽ
മോഹപ്പട്ടം പോലേ തെന്നി ചായം തട്ടി തൂവി പായവേ
ഒന്നായിതാ പാതിയിതിലായിരം കനവ് പൂവിടും സൗഹൃദം
നീലജലമാലയിൽ കനവ് മീനു പോലൊഴുകവേ

ആരാരോ ആർദ്രമായ് ആതാമാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺ ചിറകു തന്നേ
എൻ മനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്‌ച കാൺകയോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെയേതോ കനവ് തേടി
ആലാപനം :   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഇന്ദിന്ദിരങ്ങൾ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കൊഞ്ചി കൊഞ്ചി
ആലാപനം : ദിവ്യ എസ് മേനോന്‍, നിഖില്‍ മാത്യു, മിഥുൻ ആനന്ദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍