View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആന വരണ് പെണ്ണെ ...

ചിത്രംമുല്ലപ്പൂവിപ്ലവം (2019)
ചലച്ചിത്ര സംവിധാനംനിക്കൽസൺ പൗലോസ്
ഗാനരചനകെ വി ശബരിമണി
സംഗീതംഅനിൽ കുമാർ ചൂലൂർ
ആലാപനംഅനിൽ കുമാർ ചൂലൂർ , എം.സി.ബാബുരാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Hoi hoi hoi hoi hoi hoi hoi
aana varanu penne aana varanu penne
nammude thampurantaana varanu (2)

Naalu kaalum thumbikkayyum kombum neetti
ennakkaruppanaam kombanaana (2)
aana varanu penne aana varanu penne
nammude thampurantaana varanu (2)

Naalu kaalum thumbikkayyum kombum neetti
ennakkaruppanaam kombanaana (2)
aana varanu penne aana varanu penne
nammude thampurantaana varanu (2)

vettithilangunna nettipaattam ketti
kottana thaalathil cheviyumaatti(2)
naalaalu pokkathil thalayum pokkeettangine
chanthathil ninnaallo kombanaana (2)

aana varanu penne aana varanu penne
nammude thampurantaana varanu (2)

Naalu kaalum thumbikkayyum kombum neetti
ennakkaruppanaam kombanaana (2)
aana varanu penne aana varanu penne
nammude thampurantaana varanu (2)
Hoi hoi hoi hoi hoi hoi hoi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹോയ് ഹോയ്ഹോയ് ഹോയ് ഹോയ് ഹോയ്
ആന വരണ് പെണ്ണേ ആന വരണ് പെണ്ണേ
നമ്മുടെ തമ്പുരാന്റാന വരണ്(2)

നാലു കാലും തുമ്പിക്കയ്യും കൊമ്പും നീട്ടി
എണ്ണക്കറുപ്പനാം കൊമ്പനാന (2)
ആന വരണ് പെണ്ണേ ആന വരണ് പെണ്ണേ
നമ്മുടെ തമ്പുരാന്റാന വരണ്(2)

നാലു കാലും തുമ്പിക്കയ്യും കൊമ്പും നീട്ടി
എണ്ണക്കറുപ്പനാം കൊമ്പനാന
ആന വരണ് പെണ്ണേ ആന വരണ് പെണ്ണേ
നമ്മുടെ തമ്പുരാന്റാന വരണ്

വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടം കെട്ടി
കൊട്ടണ താളത്തിൽ ചെവിയുമാട്ടി (2)
നാലാള് പൊക്കത്തിൽ തലയും പൊക്കീട്ടങ്ങിനെ
ചന്തത്തിൽ നിന്നല്ലോ കൊമ്പനാന (2)

ആന വരണ് പെണ്ണേ ആന വരണ് പെണ്ണേ
നമ്മുടെ തമ്പുരാന്റെ ആന വരണ്(2)
നാലു കാലും തുമ്പിക്കയ്യും കൊമ്പും നീട്ടി
എണ്ണക്കറുപ്പനാം കൊമ്പനാന
ആന വരണ് പെണ്ണേ ആന വരണ് പെണ്ണേ
നമ്മുടെ തമ്പുരാന്റാന വരണ്(2)
ഹോയ് ഹോയ്ഹോയ് ഹോയ് ഹോയ് ഹോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൂര്യ മുഖം മനസ്സിൽ
ആലാപനം : ചിത്ര അരുണ്‍   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ
കൈതവരമ്പത്തു കിന്നാരം ചൊല്ലും
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ
ചെണ്ടകൾ കാവിൽ മുഴങ്ങി
ആലാപനം : ചിത്ര അരുണ്‍   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ
ഒരു നാൾ പുലരും
ആലാപനം : അനിൽ കുമാർ ചൂലൂർ   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ