പുണ്യ റാസാ ...
ചിത്രം | ലോനപ്പന്റെ മാമ്മോദീസ (2019) |
ചലച്ചിത്ര സംവിധാനം | ലിയോ തദ്ദേവൂസ് |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | വിനീത് ശ്രീനിവാസന് |
വരികള്‍
Lyrics submitted by: Sandhya Prakash punya raasa aananthathode ennullin muttathethunnu aaravangal mayunna nokki thannathan njanum nilkkunnu roopakkodinte ororokonil vellitharam thoongum pole nammal ennalum ennum onnaay soojipol neengave samayamam nadikalil vegam koodathe kaalam pokunne akkangal thatti thatti vattam chuttune (Punya rasa ........vannale) eeyoree jeevitham thaliridaan thanal maram moham pookkaathe swapnam kaykkathe kaalathin maithanathin oram nilkkunne (Punyaraasa......vannaale) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുണ്യ രാസ ആനന്ദത്തോടെ എന്നുള്ളിൻ മുറ്റത്തെത്തുന്നു ആരവങ്ങൾ മായുന്ന നോക്കി തന്നതാൻ ഞാനും നിൽക്കുന്നു രൂപക്കൂടിന്റെ ഒരൊരോ കോണിൽ വെള്ളിതാരം തൂങ്ങും പോലെ നമ്മൾ എന്നാലും എന്നും ഒന്നായേയ് സൂചി പോൽ നീങ്ങവേ സമയമാം നദികളിൽ വേഗം കൂടാതെ കാലം പോകുന്നേ അക്കങ്ങൾ തട്ടി തട്ടി വട്ടം ചുറ്റുന്നേയ്....(പുണ്യ രാസ ....... ഒന്നായേയ്) ഈയൊരീ ജീവിതം തളിരിടാ തണൽ മരം മോഹം പൂക്കാതെ സ്വപ്നം കായ്ക്കാതേയ് കാലം നിൻ മൈതാനത്തിൽ ഓരം നിൽക്കുന്നെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞു പുതച്ചൊരു
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ്, ടെസ്സ ചവറ | രചന : ലിയോ തദ്ദേവൂസ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- മേഘക്കാട്ടിലെവിടെയോ
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ലോനപ്പ എന്താണപ്പാ
- ആലാപനം : ജാസ്സീ ഗിഫ്റ്റ് | രചന : ജോഫി തരകന് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്