View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉയരും ...

ചിത്രംജുണ്‍ (2019)
ചലച്ചിത്ര സംവിധാനംഅഹമ്മദ് കബീർ
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഇഫ്തികാർ അലി
ആലാപനംഗൌരി ലക്ഷ്മി

വരികള്‍

Lyrics submitted by: Sandhya Prakash

uyarum manjalayil marayum innalekal oru pookkalam pozhiyumee ilakal
manassile ormakal kurunnu pookkalaayi
vidarnnu ninno adarnnoree mohavum
koruthu cherthuvo nirangalaale

ariyathe nenchinte izhakalilaaro
neytha priyamolum aa mughamonnu kaanaanaay
virunnu varaanaay
piriyaathe poyoraa vazhithaaril niraye pozhinjororma
ponmaari thannil nanaju nee

thirike madangunnoralakalile ven
mantharikal pole ormakaloori ninnille
niranja nilaavil parayaathe ninna vaakkilellaamme
ariyaathe poya theeraa mohangal ninnil kavithayaay....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ ഇലകൾ
മനസ്സിലേ ഓർമ്മകൾ കുരുന്നു പൂക്കളായി
വിടർന്നു നിന്നോ അടർന്നൊരീ മോഹവും
കൊരുത്തു ചേർത്തുവോ നിറങ്ങളാലേ

അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനായ്
പിരിയാതെ പോയൊരാ വഴിത്താരിൽ നിറയെ പൊഴിഞ്ഞൊരോർമ
പൊൻമാരി തന്നിൽ നനഞ്ഞു നീ
രികെ മടങ്ങുന്നൊരലകളിലെ വെണ്ൺ
മണ്തരികൾ പോലെ ഓർമ്മകലൂറി നിന്നില്ലേ
നിറഞ്ഞ നിലാവിൽ പറയാതെ നിന്ന വാക്കിലെല്ലാമെ
അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ കവിതയായ്.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നി മിന്നി
ആലാപനം : അമൃത സുരേഷ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മാനേ പെണ്‍മാനെ
ആലാപനം : ഇഫ്തികാർ അലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
കൂടു വിട്ടു
ആലാപനം : ബിന്ദു അനിരുദ്ധൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ആദ്യം തമ്മിൽ
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മെല്ലെ മെല്ലെ
ആലാപനം : ബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി
തേൻ കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
അസുര
ആലാപനം : ഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി