Mele Kaavil ...
Movie | Allu Ramendran (2019) |
Movie Director | Bilahari |
Lyrics | BK Harinarayanan |
Music | Shaan Rahman |
Singers | Vineeth Sreenivasan |
Lyrics
Lyrics submitted by: Sandhya Prakash yera yera yerey.........la la la ........ oh melekkvil pooram kanan neeyum poreda aanayundu velayundu koode poreda pandimelam thalamode keriporeda chanth cheepu mala kammal vangidendada (2) pathayil ......... chayayum aluvayum vanilo vedipoka kidukkan kambakkettaney ey modakam jaba jaba aakeyum jakapoka aalukal charapara rasichu ice um thinneda.(Oh,melekkavil) Lala lalla lala lalla lala lalla (3) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് യേരാ യേരാ യേരാ ... ലാ ല്ലാ ലാ ല്ലാ ലാ ല്ലാ ഓ മേലെക്കാവിൽ പൂരം കാണാൻ നീയും പോരെടാ ആനയുണ്ട് വേലയുണ്ട് കൂടെ പോരെടാ പാണ്ടിമേളം താളമോടേ കേറിപ്പോർട ചാന്ത് ചീപ് മാല കമ്മൽ വാങ്ങിടേണ്ടടാ പാതയിൽ അടുക്കളയും ചായയും അലുവയും വാനിലോ വെടിപ്പുകയും കിടുക്കൻ കമ്പക്കെട്ടാണെ ഏയ് മോദകം ജബ ജബ ആകെയും ജഗപൊക ആളുകൾ ചറപറാ രസിച്ചു ഐസ് ഉം തിന്നെടാ |
Other Songs in this movie
- Aarum Kaanaathe
- Singer : Adheef Muhammed | Lyrics : BK Harinarayanan | Music : Shaan Rahman
- Ethaatha Kombaneda
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman
- Puncture
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman