View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടു വിട്ടു ...

ചിത്രംജുണ്‍ (2019)
ചലച്ചിത്ര സംവിധാനംഅഹമ്മദ് കബീർ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംഇഫ്തികാർ അലി
ആലാപനംബിന്ദു അനിരുദ്ധൻ

വരികള്‍

Lyrics submitted by: Sandhya Prakash

kooduvittu parum thenkiliye
koottu thedi engo poyi nee
mele mele maya megham pole
thonnum pole paran
aarum kana aakasha kombatheran
thora patto padaam (Koodu......koottu thedi ....)
koodu vittu parum aaru nee
koottu thedi thane poyi nee
athirilla lokam kanakayo
alavilla dooram thandiyo
pathivellam marum kalamo
palavarnam munnil peythuvo.
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൂടു വിട്ടു പാറും തേൻ കിളിയെ
കൂട്ട് തേടിയെങ്ങോ പോയി നീ

മേലെ മേലെ മായാ മേഘം പോലെ
തോന്നും മാനെ പാറാ ആരും കാണാ
ആകാശക്കൊമ്പത്തെറാൻ തോരാ
പാട്ടോ പാടാം (കൂടു വിട്ടു പാറും......തേടിയെങ്ങോ പോയി നീ )

കൂടു വിട്ടു പാറും ആരു നീ കൂട്ട് തേടി താനേ പോയി നീ
അതിരില്ല ലോകം കാൺകയോ അളവില്ലാ ദൂരം
താണ്ടിയോ പതിവെല്ലാം മാറും കാലമോ
പലവർണം മുന്നിൽ പെയ്തുവൊ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നി മിന്നി
ആലാപനം : അമൃത സുരേഷ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മാനേ പെണ്‍മാനെ
ആലാപനം : ഇഫ്തികാർ അലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ഉയരും
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഇഫ്തികാർ അലി
ആദ്യം തമ്മിൽ
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മെല്ലെ മെല്ലെ
ആലാപനം : ബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി
തേൻ കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
അസുര
ആലാപനം : ഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി