View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലെയേതോ കനവ് തേടി ...

ചിത്രംഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019)
ചലച്ചിത്ര സംവിധാനംഅരുണ്‍ ഗോപി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനം

വരികള്‍

Lyrics submitted by: Gopalakrishnan

Akaleyetho kanavu thedi puthiya yaathra
chirakurummi manaminangaan arike yaathra
hridayathaalam thirayumee oru mozhikkayi thirayil
pranayalathayude uravu thirayaanee yaathra
akaleyetho kanavu thedi puthiya yaathra
chirakurummi manaminagaan arike yaathra

Jeevithathil koodorukkaan thedumetho thanal
mookamaam nin maanasathil aalidunnu kadal
oro nimishangale veendum izha neythidaam
iruliloru navakiranamezhuthidumaa yaathra
വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

അകലെയേതോ കനവ് തേടി പുതിയ യാത്ര
ചിറകുരുമ്മി മനമിണങ്ങാൻ അരികെ യാത്ര
ഹൃദയനാളം തിരയുമീ ഒരു മൊഴിയ്ക്കായി തിരയിൽ
പ്രണയലതയുടെ ഉറവ് തിരയാനീ യാത്ര..
അകലെയേതോ കനവ് തേടി പുതിയ യാത്ര
ചിറകുരുമ്മി മനമിണങ്ങാൻ അരികെ യാത്ര

ജീവിതത്തിൻ കൂടൊരുക്കാൻ തേടുമെതോ തണൽ
മൂകമാം നിൻ മാനസത്തിൽ ആളിടുന്നു കടൽ
ഓരോ നിമിഷങ്ങളെ വീണ്ടും ഇഴ നെയ്തിടാം
ഇരുളിലൊരു നവകിരണമെഴുതിടുമാ യാത്ര..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരോ ആർദ്രമായ്
ആലാപനം : ഗോപി സുന്ദര്‍, നിരഞ്ജ് സുരേഷ്, കാവ്യ അജിത്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഇന്ദിന്ദിരങ്ങൾ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കൊഞ്ചി കൊഞ്ചി
ആലാപനം : ദിവ്യ എസ് മേനോന്‍, നിഖില്‍ മാത്യു, മിഥുൻ ആനന്ദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍