View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vichaaramo ...

MovieNine (2019)
Movie DirectorJenuse Mohamed
LyricsBK Harinarayanan
MusicShaan Rahman
SingersAnne Amie Vazhappilly

Lyrics

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

വിചാരമോ.. അതോ നേരോ..
ഇതാരു നീ.. പ്രഭാ.. കിരണം പോൽ..
ഇരുൾ പരന്നൊരെൻ കാടാകെ..
നവം നവം വരും.. മായാ..
വിചാരമോ.. അതോ നേരോ..
ഇതാരു നീ.. പ്രഭാകിരണം പോൽ..

മരീചിക.. സമാനമീ..
എൻ ലോകം..തൊടാൻ വരൂ ..
കിനാക്കനൽ കെടാത്തൊരീ
എൻ ജീവൻ തലോടുമോ ..
ഞാനുമെൻ താരവും വാഴുമീ വീഥിയിൽ
പൂവിടും മിന്നലേ ആരു നീ..
നവം നവം വരും മായാ.. മായാ


Other Songs in this movie

Akale
Singer : Harib Hussain, Anne Amie Vazhappilly   |   Lyrics : BK Harinarayanan, Preethi Nambiyar   |   Music : Shaan Rahman