Puthiya Vazhi ...
Movie | Mr & Ms Rowdy (2019) |
Movie Director | Jeethu Joseph |
Lyrics | BK Harinarayanan |
Music | Arunvijay |
Singers | Najim Arshad, Arunvijay |
Lyrics
Lyrics submitted by: Sandhya Prakash puthiya vazhiyilini yaathrayaanu cheru jeevithangalithile pangu chernnu chiri kannuneerumunnum paavam koottukaare unarumivide puthiya lahari viriyumivide madhuragaanam puthiya vazhiyilini yaathrayaanu cheru jeevithangalithile raavu pakalo maayumakale thenniyozhuki kaattilidari thudarumee chuvadukal nammalonnay (2) puthiya vazhiyilini yaathrayaanu cheru jeevithangalithile jeenudayumo kaathilazhiye swapnashilakal neytha chirikal varikayo tharikayo poya kaalam (2) puthiya vazhiyilini yaathrayaanu cheru jeevithangalithile pangu chernnu chiri kannuneerumunnum paavam koottukaare aa......................aa............................. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുതിയവഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലേ പങ്കു ചേർന്നു ചിരി കണ്ണുനീരുമുണ്ണും പാവംകൂട്ടുകാരെ ഉണരുമിവിടെ പുതിയ പുലരി വിരിയുമിവിടെ മധുരഗാനം പുതിയവഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലേ രാവു പകലോ മായുമകലെ തെന്നിയൊഴുകി കാറ്റിലിടറി തുടരുമീ ചുവടുകൾ നമ്മളൊന്നായ് (2) പുതിയവഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലേ വീണുടയുമോ കാതിലഴിയെ സ്വപ്നശിലകൾ നെയ്ത ചിരികൾ വരികയോ തിരികയാ പോയ കാലം (2) പുതിയവഴിയിലിനി യാത്രയാണു ചെറു ജീവിതങ്ങളിതിലേ പങ്കു ചേർന്നു ചിരി കണ്ണുനീരുമുണ്ണും പാവംകൂട്ടുകാരെ ആ ......................ആ ...................... |
Other Songs in this movie
- Ushirathi Pennu
- Singer : Afsal | Lyrics : BK Harinarayanan | Music : Arunvijay