Ushirathi Pennu ...
Movie | Mr & Ms Rowdy (2019) |
Movie Director | Jeethu Joseph |
Lyrics | BK Harinarayanan |
Music | Arunvijay |
Singers | Afsal |
Lyrics
Lyrics submitted by: Sandhya Prakash Ushirathi pennoruthi athinokkum aanoruthan pani vaykkaan thammilotta avanoppam chernna koottam enthoru koothu ithenthoru cheythu aaloru thooshi pakshe enthoru thooshi (2) Adavukalathu palapalathoru thariyeshidunnil marupadiyavaludanadi tharumathil veenu pokunne ivalenthoru bhaadhayaane shani vannathu poleyaane nerukeyithu vannu keri ponillallo angumingmanchu perumalayanu veendum veendum vaashiyodanayanu ivalekkondengeraayi Ushirathi pennoruthi athinokkum aanoruthan pani vaykkaan thammilotta avanoppam chernna koottam enthoru koothu ithenthoru cheythu aaloru thooshi pakshe enthoru thooshi (2) Thala pukayanithoruvazhi thelivathinenthu kaattaana adavukaldimudi ariuyumbol enthu nokkaanaa gathikedin kaalamaane idivettin paarayaane thalavedhanayaanithayyo pokunnille vannu vannu naattukaarkku naduvil kappaleri maanam pokumudanadi ithu nalla gulumaalaane enthoru koothu ithenthoru cheythu aaloru thooshi pakshe enthoru thooshi (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ പണി വെയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷെ എന്തൊരു വാശി (2) അടവുകളതു പലപലതൊരു തരിയെശിടുന്നില്ലേ മറുപടിയവളുടനടി തരുമാത്തിൽ വീണുപോകുന്നേ ഇവളെന്തൊരു ബാധയാണേ ശനി വന്നത് പോലെയാണേ നെറുകെയിതു വന്നു കേറി പോണില്ലല്ലോ അങ്ങുമിങ്ങുമഞ്ചുപേര്മലയണ് വീണ്ടും വീണ്ടും വാശിയോടെയണയണ് ഇവളെക്കൊണ്ടെടങ്ങേറായി ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ പണി വെയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷെ എന്തൊരു വാശി (2) തല പുകയാണിതൊരുവഴി തെളിവതിനെന്തു കാട്ടാനാ അടവുകളവളടിമുടി അറിയുമ്പോൾ എന്ത് നോക്കാനാ ഗതികേടിൻ കാലമാണെ ഇടിവെട്ടിൻ പാരയാണേ തലവേദനയാണിതയ്യോ പോകുന്നില്ലേ വന്നു വന്നു നാട്ടുകാർക്ക് നടുവിൽ കപ്പലേറി മാനം പൊകുമുടനടി ഇത് നല്ല ഗുലുമാലാണേ എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത് ആളൊരു തൂശി പക്ഷെ എന്തൊരു വാശി |
Other Songs in this movie
- Puthiya Vazhi
- Singer : Najim Arshad, Arunvijay | Lyrics : BK Harinarayanan | Music : Arunvijay