View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ മെല്ലെ ...

ചിത്രംജുണ്‍ (2019)
ചലച്ചിത്ര സംവിധാനംഅഹമ്മദ് കബീർ
ഗാനരചന മനു മൻജിത്‌
സംഗീതംഇഫ്തികാർ അലി
ആലാപനംബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ്

വരികള്‍

Lyrics submitted by: Sandhya Prakash

melle melle melle varna mekhamaay
mele mele mele vaanilaakeyum
neenthi neenthi neenthi maarivil kunneraan
onnu cheraan kothichu vannu naam

kaanaa theeram thedi paaridunna chellakkurumbin
thaayam paayum mohatherilonnu chutti karangaam
nirangalaay niranjeedaanengo vasanthem virinje
nuranju ponthi padarneedaam nove marakkaam thudangaam

melle melle melle varna mekhamaay
mele mele mele vaanilaakeyum
neenthi neenthi neenthi maarivil kunneraan
onnu cheraan kothichu vannu naam


nammal kottum maayakoodinullil minnithilangaan
oro naalum puthan chelayingethunnarikil
paranju theeraa rahasyangal thammil pakukkaam rasikkaam
manasinullil chirichennum veendum inangaam pinangaam

melle melle melle varna mekhamaay
mele mele mele vaanilaakeyum
neenthi neenthi neenthi maarivil kunneraan
onnu cheraan kothichu vannu naam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മെല്ലെ മെല്ലെ മെല്ലെ വർണ മേഘമായ്
മേലെ മേലെ മേലെ വാനിലാകെയും
നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ ഒന്ന് ചേരാൻ കൊതിച്ചു
വന്നു നാം

കാണാ തീരം തേടി പാറിടുന്ന ചെല്ലകുറുമ്പിൻ
തായം പായും മോഹത്തേരിലൊന്നു ചുറ്റി കറങ്ങാം
നിറങ്ങളായ് നിറഞ്ഞീടാനിനെങ്ങോ വസന്തം വിരിഞ്ഞേ
നുരഞ്ഞു പൊന്തി പടർന്നീടാം നോവേ മറക്കാം തുടങ്ങാം

മെല്ലെ മെല്ലെ മെല്ലെ വർണ മേഘമായ്
മേലെ മേലെ മേലെ വാനിലാകെയും
നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ ഒന്ന് ചേരാം കൊതിച്ചു
വന്നു നാം

നമ്മൾ കൂട്ടും മായകൂടിനുള്ളിൽ മിന്നിതിളങ്ങാൻ
ഓരോ നാളും പുത്തൻ ചേലയിങ്ങെത്തുന്നരികിൽ
പറഞ്ഞു തീരാ രഹസ്യങ്ങൾ തമ്മിൽ പകുക്കാം രസിക്കാം
മനസ്സിനുള്ളിൽ ചിരിച്ചെന്നും വീണ്ടും ഇണങ്ങാം പിണങ്ങാം

മെല്ലെ മെല്ലെ മെല്ലെ വർണ മേഘമായ്
മേലെ മേലെ മേലെ വാനിലാകെയും
നീന്തി നീന്തി നീന്തി മാരിവിൽ കുന്നേറാൻ ഒന്ന് ചേരാൻ കൊതിച്ചു
വന്നു നാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നി മിന്നി
ആലാപനം : അമൃത സുരേഷ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മാനേ പെണ്‍മാനെ
ആലാപനം : ഇഫ്തികാർ അലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ഉയരും
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഇഫ്തികാർ അലി
കൂടു വിട്ടു
ആലാപനം : ബിന്ദു അനിരുദ്ധൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ആദ്യം തമ്മിൽ
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
തേൻ കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
അസുര
ആലാപനം : ഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി