Meghangal ...
Movie | Mere Pyare Deshvaasiyom (2019) |
Movie Director | Sandeep Ajith Kumar |
Lyrics | Rajeev Alunkal |
Music | Nandhagopan , Aromal Chekavar |
Singers | Sangeeth |
Lyrics
Lyrics submitted by: Sandhya Prakash Meghangal thaalangal pon theerangal olangalil thaarangal chimmumpole ee naadu aaraaro pande pande paadunna paattinneenam polente nenchinullil ee naadu chiri thookeedunnu puzha paadeedunnu mazha eekeedaanaay mayilaadeedunnu mizhi chimmumnneram mazha paattinneenam nirayonnil neeyoru pookkaalamaay oh.......ooh Nilaavaay kinaave neeyaanen sangeetham ponnaanen ninnaane punnaaram en graamam thelineeraayennum panineeraayennil olivaadunee mazhavillen graamam oru pon noolile muthallayo oru ponchilambinneera swaramallayo Meghangal thaalangal pon theerangal olangalil thaarangal chimmumpole ee naadu aaraaro pande pande paadunna paattinneenam polente nenchinullil ee naadu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ ഓളങ്ങളിൽ താരങ്ങൾ ചിമ്മുമ്പോലെ ഈ നാട് ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട് ചിരി തൂകീടുന്നു പുഴ പാടീടുന്നു മഴ ഏകീടാനായ് മയിലാടീടുന്നു മിഴി ചിമ്മുംന്നേരം മഴ പാട്ടിന്നീണം നിറയെന്നിൽ നീയൊരു പൂക്കാലമായ് ഓ .....ഓഹ് നിലാവായ് കിനാവേ നീയാണെൻ സംഗീതം പൊന്നാണെൻ നിന്നാണെ പുന്നാരം എൻ ഗ്രാമം തെളിനീരായെന്നും പനിനീരായെന്നിൽ ഒളിവാടുന്നീ മഴവില്ലെൻ ഗ്രാമം ഒരു പൊൻ നൂലിലെ മുത്തല്ലയോ ഒരു പൊൻചിലമ്പിന്നീറ സ്വരമല്ലയോ മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ ഓളങ്ങളിൽ താരങ്ങൾ ചിമ്മുമ്പോലെ ഈ നാട് ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട് |
Other Songs in this movie
- Aambal Kaavil
- Singer : Vishnu Sunil | Lyrics : Rajeev Alunkal | Music : Nandhagopan , Aromal Chekavar
- Pathivayi
- Singer : Vineeth Sreenivasan | Lyrics : Rajeev Alunkal | Music : Nandhagopan , Aromal Chekavar