View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേഘങ്ങൾ ...

ചിത്രംമേരെ പ്യാരേ ദേശവാസിയോം (2019)
ചലച്ചിത്ര സംവിധാനംസന്ദീപ് അജിത് കുമാർ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംനന്ദഗോപൻ , ആരോമൽ ചേകവർ
ആലാപനംസംഗീത്

വരികള്‍

Lyrics submitted by: Sandhya Prakash

Meghangal thaalangal pon theerangal olangalil
thaarangal chimmumpole ee naadu
aaraaro pande pande paadunna paattinneenam
polente nenchinullil ee naadu
chiri thookeedunnu puzha paadeedunnu mazha eekeedaanaay
mayilaadeedunnu mizhi chimmumnneram mazha paattinneenam
nirayonnil neeyoru pookkaalamaay
oh.......ooh

Nilaavaay kinaave neeyaanen sangeetham
ponnaanen ninnaane punnaaram en graamam
thelineeraayennum panineeraayennil
olivaadunee mazhavillen graamam
oru pon noolile muthallayo
oru ponchilambinneera swaramallayo

Meghangal thaalangal pon theerangal olangalil
thaarangal chimmumpole ee naadu
aaraaro pande pande paadunna paattinneenam
polente nenchinullil ee naadu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ ഓളങ്ങളിൽ
താരങ്ങൾ ചിമ്മുമ്പോലെ ഈ നാട്
ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം
പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട്
ചിരി തൂകീടുന്നു പുഴ പാടീടുന്നു മഴ ഏകീടാനായ്
മയിലാടീടുന്നു മിഴി ചിമ്മുംന്നേരം മഴ പാട്ടിന്നീണം
നിറയെന്നിൽ നീയൊരു പൂക്കാലമായ്
ഓ .....ഓഹ്

നിലാവായ് കിനാവേ നീയാണെൻ സംഗീതം
പൊന്നാണെൻ നിന്നാണെ പുന്നാരം എൻ ഗ്രാമം
തെളിനീരായെന്നും പനിനീരായെന്നിൽ
ഒളിവാടുന്നീ മഴവില്ലെൻ ഗ്രാമം
ഒരു പൊൻ നൂലിലെ മുത്തല്ലയോ
ഒരു പൊൻചിലമ്പിന്നീറ സ്വരമല്ലയോ

മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ ഓളങ്ങളിൽ
താരങ്ങൾ ചിമ്മുമ്പോലെ ഈ നാട്
ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം
പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആമ്പൽ കാവിൽ
ആലാപനം : വിഷ്ണു സുനിൽ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : നന്ദഗോപൻ , ആരോമൽ ചേകവർ
പതിവായി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : നന്ദഗോപൻ , ആരോമൽ ചേകവർ