Eenthola ...
Movie | Argentina Fans Kaattoorkadavu (2019) |
Movie Director | Midhun Manuel Thomas |
Lyrics | Traditional |
Music | Gopi Sundar |
Singers | Pranavam Sasi |
Lyrics
Lyrics submitted by: Sandhya Prakash eenthola ninnu thudikkanu panayola pottichirikkanu deepangal kathi jwalikkanu neram velukkumbol kalyaanam nere velukkumbol kalyaanam (2) malarukale vidaruka vegam pookkalamaay eenthola ninnu thudikkanu panayola pottichirikkanu deepangal kathi jwalikkanu neram velukkumbol kalyaanam nere velukkumbol kalyaanam (2) doore doore maanathakkare kekkinithenthaanu kekkinithenthaanu (2) thakilukalaal ocha kootti varaanaalukal othukoodi puthumaaran varumippol kalyyanamalle eenthola eenthola eenthola ninnu thudikkanu panayola pottichirikkanu deepangal kathi jwalikkanu neram velukkumbol kalyaanam nere velukkumbol kalyaanam (2) vazhi neele kaathu nilkkum kaakkapoovinu kinnaaram kaakkapoovinu kinnaaram malamele paattumpaadi kuyilinenthe kinnaaram kuyilinenthe kinnaaram ponnalakku chela chutty arayiloru mani kilukki puthunaari pennirangi kalyaanamaayi eenthola eenthola eenthola ninnu thudikkanu panayola pottichirikkanu deepangal kathi jwalikkanu neram velukkumbol kalyaanam nere velukkumbol kalyaanam (2) neram velukkumbol kalyaanam nere velukkumbol kalyaanam (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2) മലരുകളേ വിടരുക വേഗം പൂക്കാലമായ് ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2) ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെന്താണു കേക്കിണെന്താണു (2) തകിലുകളാൽ ഒച്ച കൂട്ടി വരാനാളുകൾ ഒത്തുകൂടി പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ ഈന്തോല ഈന്തോല ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2) വഴി നീളെ കാത്തു നിൽക്കും കാക്കപ്പൂവിനു കിന്നാരം കാക്കപ്പൂവിനു കിന്നാരം മലമേലെ പാട്ടുപാടും കുയിലിനെന്തേ കിന്നാരം കുയിലിനെന്തേ കിന്നാരം പൊന്നലക്കു ചേല ചുറ്റി അരയിലൊരു മണി കിലുക്കി പുതുനാരി പെണ്ണിറങ്ങി കല്യാണമായി ഈന്തോല ഈന്തോല ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ് ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2) നേരം വെളുക്കുമ്പോൾ കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം (2) |
Other Songs in this movie
- Hey Madhuchandrike
- Singer : Vijay Yesudas | Lyrics : BK Harinarayanan | Music : Gopi Sundar
- Kaathu Kaathe
- Singer : Sithara Krishnakumar | Lyrics : BK Harinarayanan | Music : Gopi Sundar
- Nenchaane
- Singer : Uday Ramachandran, Sachin Raj, Krishna Lal | Lyrics : BK Harinarayanan | Music : Gopi Sundar
- Neeyo
- Singer : Uday Ramachandran, Sachin Raj, Krishna Lal | Lyrics : BK Harinarayanan | Music : Gopi Sundar
- Kadalirambam
- Singer : Sachin Raj, Krishna Lal | Lyrics : Midhun Manuel Thomas, Robin Varghese | Music : Gopi Sundar
- Nottam
- Singer : Gopi Sundar | Lyrics : BK Harinarayanan | Music : Gopi Sundar