View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നദിയിൻ തീരത്തെ ...

ചിത്രംസൂത്രക്കാരൻ (2019)
ചലച്ചിത്ര സംവിധാനംഅനിൽ രാജ്
ഗാനരചനവിച്ചു ബാല
സംഗീതംവിച്ചു ബാല
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Nadiyin theerathe olangalaayi njaan
raavilaay ormmakal nukaraam mozhiyaan
marannoree vaakkukal kondu njaan
ekaantha kaavyangal ezhuthaam
kaatharamam pulinangalilude
kaathangalaay njaan thirayunnu ninne
puzhayorathe thoniyil melle njaanum
ninnormayum maathraayi
Nadiyin theerathe olangalaayi njaan
raavilaay ormmakal nukaraam mozhiyaan
marannoree vaakkukal kondu njaan
ekaantha kaavyangal ezhuthaam

unarumbozhum ullinnullil aa nalla naalukal ormayaayi
ormakal oraayiram janmam kaananamennennum
manassil aaro manthrikkunnu

mazhayil melle menayum swapnam
thirike varukillennothiyappol (2)
vismrithi poondoree sandhyayilee raagam
veenayilaaro meettidunnu

Nadiyin theerathe olangalaayi njaan
raavilaay ormmakal nukaraam mozhiyaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം മൊഴിയാൻ
മറന്നൊരീ വാക്കുകൾ കൊണ്ട് ഞാൻ
ഏകാന്ത കാവ്യങ്ങൾ എഴുതാം
കാതരമാം പുളിനങ്ങളിലൂടെ
കാതങ്ങളായ് ഞാൻ തിരയുന്നു നിന്നേ
പുഴയോരത്തേ തോണിയിൽ മെല്ലേ ഞാനും
നിന്നോർമയും മാത്രമായി
നദിയിൻ തീരത്തേ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം മൊഴിയാൻ
മറന്നൊരീ വാക്കുകൾ കൊണ്ട് ഞാൻ
ഏകാന്ത കാവ്യങ്ങൾ എഴുതാം

ഉണരുമ്പോഴും ഉള്ളിന്നുള്ളിൽ ആ നല്ല നാളുകൾ ഓർമയായി
ഓർമ്മകൾ ഒരായിരം ജൻമം കാണുമെന്നെന്നും
മനസ്സിൽ ആരോ മന്ത്രിക്കുന്നു

മഴയിൽ മെല്ലേ മെനയും സ്വപ്നം
തിരികെ വരുകില്ലെന്നോതിയപ്പോൾ (2)
വിസ്‌മൃതി പൂണ്ടൊരീ സന്ധ്യയിലീ രാഗം
വീണയിലാരോ മീട്ടിടുന്നു

നദിയിൻ തീരത്തെ ഓളങ്ങളായി ഞാൻ
രാവിലായ് ഓർമ്മകൾ നുകരാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴ
ആലാപനം : കാര്‍ത്തിക്   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
പച്ചപ്പൂമ്പട്ട്
ആലാപനം : പി ജയചന്ദ്രൻ   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
സൂത്രക്കാരൻ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
കേൾക്കുന്നില്ലേ
ആലാപനം : ശ്രീരഞ്ജിനി   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല
പൊന്മുളം
ആലാപനം : ശ്രീരഞ്ജിനി   |   രചന : വിച്ചു ബാല   |   സംഗീതം : വിച്ചു ബാല