

ആത്മാവില്‍ പെയ്യും ആദ്യാനുരാഗം ...
ചിത്രം | ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി (2019) |
ചലച്ചിത്ര സംവിധാനം | ഹരിശ്രീ അശോകന്‍ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ശ്വേത മോഹന്‍, കെ എസ് ഹരിശങ്കര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Aathmaavil peyyumaadyaanuraagam aakaasham manju thoovunna pole aaraaro paadumeeyenteyullil nee maathram kelkkuvaanente kanne panisagari riga rigarisanisa(2) uyirunnuyire pakaliravum koode nee aathmaavil peyyumaadyaanuraagam aakaasham manju thoovunna pole Neelashalabhame kavilinayil thazhuki nee neelum vazhikalil chirakurumi varunnu nee pranayathin noolinaalithaa korukkunna maalayaayi naam irumanamo aliyukayaay oru puzhayaay ozhukayaay naruthiriyaay ninnazhakezhum mizhi manimazhayaay vannariliya mozhi iniyen ina nee hridayamen paathi nee Aathmaavil peyyumaadyaanuraagam aakaasham manju thoovunna pole aaraaro paadumeeyenteyullil nee maathram kelkkuvaanente kanne panisagari riga rigarisanisa(2) uyirunnuyire pakaliravum koode nee aathmaavil peyyumaadyaanuraagam aakaasham manju thoovunna pole | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു തൂവുന്ന പോലെ ആരാരോ പാടുമീയെന്റെയുള്ളിൽ നീ മാത്രം കേൾക്കുവാനെന്റെ കണ്ണേ പനിസാഗരി രീഗാ രീഗാരിസനിസ (2) ഉയിരുന്നുയിരെ പകലിരവും കൂടെ നീ ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു പെയ്യുന്ന പോലെ നീലശലഭമേ കവിളിണയിൽ തഴുകി നീ നീളും വഴികളിൽ ചിറകുരുമി വരുന്നു നീ പ്രണയത്തിൻ നൂലിനാലിതാ കൊരുക്കുന്ന മാലയായി നാം ഇരുമനമോ അലിയുകയായ് ഒരു പുഴയായ് ഒഴുകയായ് നറുതിരിയായ് നിന്നഴകെഴും മിഴി മണിമഴയായ് വന്നരുളിയ മൊഴി ഇനിയെൻ ഇണ നീ ഹൃദയമെൻ പാതി നീ ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു തൂവുന്ന പോലെ പനിസാഗരി രീഗാ രീഗാരിസനിസ (2) ഉയിരുന്നുയിരെ പകലിരവും കൂടെ നീ ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു തൂവുന്ന പോലെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പട്ടണം മാറീട്ടും
- ആലാപനം : അർജുൻ അശോകൻ | രചന : ദിനു മോഹൻ | സംഗീതം : അരുൺ രാജ്
- മലയുടെ മേലേ കാവില്‍
- ആലാപനം : അഫ്‌സല്‍ | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : നാദിര്‍ഷാ, അരുൺ രാജ്
- കളി കട്ട ലോക്കല്‍ ആണേ
- ആലാപനം : അന്‍വര്‍ സാദത്ത്, ആന്റണി ദാസൻ | രചന : ദിനു മോഹൻ | സംഗീതം : അരുൺ രാജ്