View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉശിരത്തി പെണ്ണ് ...

ചിത്രംMr & Ms റൗഡി (2019)
ചലച്ചിത്ര സംവിധാനംജിത്തു ജോസഫ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഅരുൺവിജയ്‌
ആലാപനംഅഫ്‌സല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ushirathi pennoruthi athinokkum aanoruthan
pani vaykkaan thammilotta avanoppam chernna koottam
enthoru koothu ithenthoru cheythu
aaloru thooshi pakshe enthoru thooshi (2)

Adavukalathu palapalathoru thariyeshidunnil
marupadiyavaludanadi tharumathil veenu pokunne
ivalenthoru bhaadhayaane shani vannathu poleyaane
nerukeyithu vannu keri ponillallo
angumingmanchu perumalayanu veendum veendum vaashiyodanayanu
ivalekkondengeraayi

Ushirathi pennoruthi athinokkum aanoruthan
pani vaykkaan thammilotta avanoppam chernna koottam
enthoru koothu ithenthoru cheythu
aaloru thooshi pakshe enthoru thooshi (2)

Thala pukayanithoruvazhi thelivathinenthu kaattaana
adavukaldimudi ariuyumbol enthu nokkaanaa
gathikedin kaalamaane idivettin paarayaane
thalavedhanayaanithayyo pokunnille
vannu vannu naattukaarkku naduvil kappaleri maanam pokumudanadi
ithu nalla gulumaalaane
enthoru koothu ithenthoru cheythu
aaloru thooshi pakshe enthoru thooshi (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ
പണി വെയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം
എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്
ആളൊരു തൂശി പക്ഷെ എന്തൊരു വാശി (2)
അടവുകളതു പലപലതൊരു തരിയെശിടുന്നില്ലേ
മറുപടിയവളുടനടി തരുമാത്തിൽ വീണുപോകുന്നേ
ഇവളെന്തൊരു ബാധയാണേ ശനി വന്നത് പോലെയാണേ
നെറുകെയിതു വന്നു കേറി പോണില്ലല്ലോ
അങ്ങുമിങ്ങുമഞ്ചുപേര്മലയണ് വീണ്ടും വീണ്ടും വാശിയോടെയണയണ്
ഇവളെക്കൊണ്ടെടങ്ങേറായി

ഉശിരത്തി പെണ്ണൊരുത്തി അതിനൊക്കും ആണൊരുത്തൻ
പണി വെയ്ക്കാൻ തമ്മിലോട്ടം അവനൊപ്പം ചേർന്ന കൂട്ടം
എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്
ആളൊരു തൂശി പക്ഷെ എന്തൊരു വാശി (2)

തല പുകയാണിതൊരുവഴി തെളിവതിനെന്തു കാട്ടാനാ
അടവുകളവളടിമുടി അറിയുമ്പോൾ എന്ത് നോക്കാനാ
ഗതികേടിൻ കാലമാണെ ഇടിവെട്ടിൻ പാരയാണേ
തലവേദനയാണിതയ്യോ പോകുന്നില്ലേ
വന്നു വന്നു നാട്ടുകാർക്ക് നടുവിൽ കപ്പലേറി മാനം പൊകുമുടനടി
ഇത് നല്ല ഗുലുമാലാണേ
എന്തൊരു കൂത്ത് ഇതെന്തൊരു ചെയ്ത്ത്
ആളൊരു തൂശി പക്ഷെ എന്തൊരു വാശി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതിയ വഴി
ആലാപനം : നജിം അര്‍ഷാദ്‌, അരുൺവിജയ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : അരുൺവിജയ്‌