

ഓരോ വെയിലിൽ ഓരോ മഴയിൽ ...
ചിത്രം | ഇളയരാജ (2019) |
ചലച്ചിത്ര സംവിധാനം | മാധവ് രാമദാസന്‍ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | രതീഷ് വേഗ |
ആലാപനം | നരേഷ് അയ്യർ |
വരികള്‍
Lyrics submitted by: Sandhya Prakash chanthamulla chendumalli pookkalundu randu poovinolam neelamulla paavakkunju chendu chendinaay poovinaay kaavalundu vandu oro veyilil oro mazhayil ithaloornnidaathe ila vaadathe ivide mevu naam pandumundu thumba kondu kurumbundu kulukkamundu chinthayudey chinthumundey chiriyundu chinukkamundey irukaraye pulki puzhayaayozhukidum ninnile vaatsalyam athil neenthidumnneram cherijeevitham swargamaakum oru chirakaay paarunnu naam pandumundu thumba kondu kurumbundu kulukkamundu chinthayudey chinthumundey chiriyundu chinukkamundey manassile manpaathayil thaliridum venkanavukal thoomanjin veyilin naalathil saayahnamekum snehathil erivenal chudukaattinaale mazhachaattalin manipoomuthamekke anunimishavum perukave uyarunnu vaanolame pandumundu thumba kondu kurumbundu kulukkamundu chinthayudey chinthumundey chiriyundu chinukkamundey | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചന്തമുള്ള ചെണ്ടുമല്ലി പൂക്കളുണ്ട് രണ്ട് പൂവിനോളം നീളമുള്ള പാവക്കുഞ്ഞു ചെണ്ടു ചെണ്ടിനായ് പൂവിനായ് കാവലുണ്ട് വണ്ട് ഓരോ വെയിലിൽ ഓരോ മഴയിൽ ഇതളൂർന്നിടാതെ ഇല വാടാതെ ഇവിടെ മേവു നാം പണ്ടുമുണ്ട് തൂമ്പകൊണ്ടു കുറുമ്പുണ്ട് കുലുക്കമുണ്ട് ചിന്തയുണ്ടെയ് ചിന്തുമുണ്ടെയ് ചിരിയുണ്ട് ചിണുക്കമുണ്ടെയ് ഇരു കരയെ പുൽകി പുഴയായൊഴുകിടും നിന്നിലെ വാത്സല്യം അതിൽ നീന്തിടുംന്നേരം ചെറുജീവിതം സ്വർഗ്ഗമാകും ഒരു ചിറകായ് പാറുന്നു നാം പണ്ടുമുണ്ട് തൂമ്പകൊണ്ടു കുറുമ്പുണ്ട് കുലുക്കമുണ്ട് ചിന്തയുണ്ടെയ് ചിന്തുമുണ്ടെയ് ചിരിയുണ്ട് ചിണുക്കമുണ്ടെയ് മനസ്സിലെ മൺപാതയിൽ തളിരിടും വെൺകനവുകൾ തൂമഞ്ഞിൽ വെയിലിൻ നാളത്തിൽ സായാഹ്‌നമേകും സ്നേഹത്തിൽ എരിവേനൽ ചുടുകാറ്റിനാലേ മഴച്ചാറ്റലിൻ മണിപൂമുത്തമേക്കെ അനുനിമിഷവും പെരുകവേ ഉയരുന്നു വാനോളമെ പണ്ടുമുണ്ട് തൂമ്പകൊണ്ടു കുറുമ്പുണ്ട് കുലുക്കമുണ്ട് ചിന്തയുണ്ടെയ് ചിന്തുമുണ്ടെയ് ചിരിയുണ്ട് ചിണുക്കമുണ്ടെയ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കപ്പലണ്ടി
- ആലാപനം : ജയസൂര്യ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- എന്നാലും ജീവിതമാകെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : രതീഷ് വേഗ
- ഇരവും പകലും ഇഴചേരും
- ആലാപനം : ബിജു നാരായണന്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രതീഷ് വേഗ
- ചെറു ചെറു ചതുരങ്ങൾ
- ആലാപനം : സുരേഷ് ഗോപി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- ചെമ്മാനചെല്ലോടെ
- ആലാപനം : രേഷ്മ മേനോൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- സ്പെല്ലിങ് ബീ
- ആലാപനം : ആൻ ആമി വാഴപ്പിള്ളി | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- ഊതിയാൽ അണയില്ല
- ആലാപനം : നിഖില്‍ മാത്യു | രചന : മാധവ് രാമദാസന്‍ | സംഗീതം : രതീഷ് വേഗ