View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swagathamothunnu ...

MovieOttam (2019)
Movie DirectorZam
LyricsSreekumaran Thampi
Music4 Musics
SingersMadhu Balakrishnan

Lyrics

Lyrics submitted by: Sandhya Prakash

Swaagathamothunnu nagarasundari (2)
oru kannil vandanam maru kannil yaathramozhi
sree padmanaabhan vaazhunna mannu navajaadhaaravam
muzhangum mannu (2)

vijathinnuyaraangal tholvi than thaazhchakal
idayil murivettum odunna hridayangal
kadhayile vyadhakal vyadhayude kadhakal
pathirile nellenni kuzhayunna mohangal
punarunna sundari chathikkunna raakshasi(2)
nagara sundari nagara sundari (2)

Sree padmanaabhan vaazhunna mannu navajaadhaaravam
muzhangum mannu (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്വാഗതമോതുന്നു നഗരസുന്ദരി (2)
ഒരു കണ്ണിൽ വന്ദനം മറു കണ്ണിൽ യാത്രാമൊഴി (2)
ശ്രീ പദ്മനാഭൻ വാഴുന്ന മണ്ണ് നവജാഥാരവം
മുഴങ്ങും മണ്ണ് (2)

വിജയത്തിന്നുയരങ്ങൾ തോൽവി തൻ താഴ്ചകൾ
ഇടയിൽ മുറിവേറ്റും ഓടുന്ന ഹൃദയങ്ങൾ
കഥയിലെ വ്യഥകൾ വ്യഥയുടെ കഥകൾ
പതിരിലെ നെല്ലെണ്ണി കുഴയുന്ന മോഹങ്ങൾ
പുണരുന്ന സുന്ദരി ചതിക്കുന്ന രാക്ഷസി (2)
നഗര സുന്ദരി നഗര സുന്ദരി (2)

ശ്രീ പദ്മനാഭൻ വാഴുന്ന മണ്ണ് നവജാഥാരവം
മുഴങ്ങും മണ്ണ് (2)


Other Songs in this movie

Aaromal
Singer : P Jayachandran   |   Lyrics : BK Harinarayanan   |   Music : 4 Musics
Ariyarakkumbam
Singer : Manikandan R Achari   |   Lyrics : Traditional   |   Music : 4 Musics