View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ariyarakkumbam ...

MovieOttam (2019)
Movie DirectorZam
LyricsTraditional
Music4 Musics
SingersManikandan R Achari

Lyrics

Lyrics submitted by: Sandhya Prakash

Ariyarakkumbam pirupiruthittu kurumbu kaatana penne
aaraante veetilu poyaalengane nee porukkumedi
kaattadikkumbam kathakadikkana ninakkithenthoru pedi
aaraante veetilu poyaalengane nee porukkumedi
thudi kottumbam chevidu pothana ninakkithenthoru pedi
aaraante veetilu poyaalengane nee porukkumedi

Minnal pulayumbam kannu pothana ninakkithenthoru pedi
aaraante veetilu poyaalengane nee porukkumedi
Poomaari peyyumbam pothappedukkana ninakkithenthoru pedi
aaraante veetilu poyaalengane nee porukkumedi
laavettathilum veraverachittu velakkedukkana penne
aaraante veetilu poyaalengane nee porukkumedi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അരിയരക്കുമ്പം പിറുപിറുത്തിട്ടു കുറുമ്പ് കാട്ടണ പെണ്ണെ
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമെടി
കാറ്റടിക്കുമ്പം കതകടക്കണ നിനക്കിതെന്തൊരു പേടി
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമെടി
തുടി കൊട്ടുമ്പം ചെവിട് പൊത്തണ നിനക്കിതെന്തൊരു പേടി
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമെടി


മിന്നൽ പുളയുമ്പം കണ്ണ് പൊത്തണ നിനക്കിതെന്തൊരു പേടി
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമെടി
പൂമാരി പെയ്യുമ്പം പൊതപ്പെടുക്കണ നിനക്കിതെന്തൊരു പേടി
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമെടി
ലാവെട്ടത്തിലും വെറവെറച്ചിട്ടു വെളക്കെടുക്കണ പെണ്ണെ
ആരാന്റെ വീട്ടില് പോയാലെങ്ങനെ നീ പൊറുക്കുമെടി


Other Songs in this movie

Aaromal
Singer : P Jayachandran   |   Lyrics : BK Harinarayanan   |   Music : 4 Musics
Swagathamothunnu
Singer : Madhu Balakrishnan   |   Lyrics : Sreekumaran Thampi   |   Music : 4 Musics