View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിഞ്ചുല ചിഞ്ചുല (വഴിയേ നീളേ) ...

ചിത്രംവനമാല (1951)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനപി കുഞ്ഞികൃഷ്ണ മേനോന്‍
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Chinchula chinchula chinkachol haay
haytho thampa haytho

Vazhiye neeleppaatte ho hay
neengatte nere
dooram pokanam

Kumaariyaale
sundariyaale
ambilymonthayaale

Danthikishorare hantha nil nil
danthikishorare vanniha nil nil

Sundarapaali keli
sundharapaali keli
ha...

Vilaasaleelaa vilolanaane
bandhuramenne thonni

Kumudini ramanaa Kimnu modam
Kumudini ramanaa kim mama modam
modapradaayi bhasi
manjulahaasi bhasi
(Chinchula...)

Vaname sukhavaasaarthamithaho
manamithinaal aanandamettunnu
mriga vaarthaamayi cherthu kaamam
mohanaramgam thumgaramyam
Chanthamettam kaanka haa
nibidatharunaam shaakha thingi
nibidatharunaam pachila thingi
Kilikalurangi pongi
Indu kalebara bhangi
Nithaantha shobhaa kaanadeshe
kaanka nee shaanthe shanthe
(chinchula..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിഞ്ചുല ചിഞ്ചുല ചിങ്കച്ചോല്‍ ഹയു്
ഹയു്തോ തമ്പ ഹയു്തോ

വഴിയേ നീളെപ്പോട്ടെ ഹോ ഹയു്
നീങ്ങട്ടെ നേരെ
ദൂരം പോകണം

കുമാരിയാളെ
സുന്ദരിയാളെ
അമ്പിളിമോന്തയോളെ

ദന്തികിശോരരെ ഹന്ത നില്‍ നില്‍
ദന്തികിശോരരെ വന്നിഹ നില്‍ നില്‍

സുന്ദരപാളി കേളി
സുന്ദരപാളികേളി
ഹ....

വിലാസലീലാ വിലോലനാണേ
ബന്ധുരമെന്നേ തോന്നി

കുമുദിനി രമണാ കിംനു മോദം
കുമുദിനി രമണാ കിം മമ മോദം
മോദപ്രദായീ ഭാസി -
മഞ്ജുളഹാസീ ഭാസി
(ചിഞ്ചുല....)

വനമേ സുഖവാസാര്‍ത്ഥമിതഹോ
മനമിതിനാല്‍ ആനന്ദമേറ്റുന്നു
മൃഗവാര്‍ത്താമയീ ചേര്‍ത്തുകാമം
മോഹനരംഗം തുംഗരമ്യം
ചന്തമേറ്റം കാണ്‍ക ഹാ
നിബിഡതരൂണാം ശാഖ തിങ്ങി
നിബിഡതരൂണാം പച്ചില തിങ്ങി
കിളികളുറങ്ങീപ്പൊങ്ങി
ഇന്ദുകളേബര ഭംഗി
നിതാന്തശോഭാ കാനദേശേ
കാണ്‍ക നീ ശാന്തേ ശാന്തേ
(ചിഞ്ചുല)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തള്ളിത്തള്ളി ഓ വള്ളം
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രേമദാ പ്രേമദാ [ഹാ സോമ)
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഉള്ളം തുള്ളി വിളയാടി
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹാ ഇമ്പം കൊൾക നാം
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രാണായാം സദാ സുഖം (വിനോദം)
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹേ ട്രൌസർ
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹാ ഇമ്പം കൊൾക നാം [ബിറ്റ്]
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
അഹോ വിധിയോ പാരം (പ്രിയ മദനാ)
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍