എന്നാലും ജീവിതമാകെ ...
ചിത്രം | ഇളയരാജ (2019) |
ചലച്ചിത്ര സംവിധാനം | മാധവ് രാമദാസന്‍ |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ |
സംഗീതം | രതീഷ് വേഗ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Prakash Ennalum jeevithamaake sangadamathilatdhikam ennaalum kaanum swapnam oru naal poothulayum vannallo punchiriyaayithu ithalukal athiyazhakil maayilla mazhavillin niravum maayaalokamithe(2) Nenchoram kaatha vasantha pournami vannallo kannoram naam nottu pularthum kunjumakkalkkay ennoram paarinadakkum kannikilikalumaay thannanam aadi nadakkaan aalukala ereyithaa Ennalum jeevithamaake sangadamathilatdhikam ennaalum kaanum swapnam oru naal poothulayum vannallo punchiriyaayithu ithalukal athiyazhakil maayilla mazhavillin niravum maayaalokamithe(2) Thaalakamere thaalamorukki paimpaal nalkunney annam nalkukayalle punyam mannithil mattenthu pankuvachaalalle snehamennumeridu koottukoodaanayi koodutheerthathaaraavo Ennalum jeevithamaake sangadamathilatdhikam ennaalum kaanum swapnam oru naal poothulayum vannallo punchiriyaayithu ithalukal athiyazhakil maayilla mazhavillin niravum maayaalokamithe(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നാളും കാണും സ്വപ്നം ഒരു നാൾ പൂത്തുലയും വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ മായില്ലാ മഴവില്ലിൻ നിറവും മായാലോകമിതേ (2) നെഞ്ചോരം കാത്ത വസന്ത പൗർണമി വന്നല്ലോ കണ്ണോരം നാം നോറ്റു പുലർത്തും കുഞ്ഞുമക്കൾക്കായ് എന്നോരം പാടിനടക്കും കന്നികിളികളുമായ് തന്നനം ആടി നടക്കാൻ നാളുകൾ ഏറെയിതാ എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നാളും കാണും സ്വപ്നം ഒരു നാൾ പൂത്തുലയും വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ മായില്ലാ മഴവില്ലിൻ നിറവും മായാലോകമിതേ(2) താരകമേറെ താലമൊരുക്കി പൈമ്പാൽ നൽകുന്നേയ് അന്നം നല്കുകയല്ലേ പുണ്യം മണ്ണിതിൽ മറ്റെന്ത് പങ്കുവച്ചാലല്ലേ സ്നേഹമെന്നുമെറീടു കൂട്ടുകൂടാനായി കൂടുതീർത്തതാരാവോ എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നാളും കാണും സ്വപ്നം ഒരു നാൾ പൂത്തുലയും വന്നല്ലോ പുഞ്ചിരിയായിത് ഇതളുകൾ അതിയഴകിൽ മായില്ലാ മഴവില്ലിൻ നിറവും മായാലോകമിതേ (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കപ്പലണ്ടി
- ആലാപനം : ജയസൂര്യ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- ഓരോ വെയിലിൽ ഓരോ മഴയിൽ
- ആലാപനം : നരേഷ് അയ്യർ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രതീഷ് വേഗ
- ഇരവും പകലും ഇഴചേരും
- ആലാപനം : ബിജു നാരായണന്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രതീഷ് വേഗ
- ചെറു ചെറു ചതുരങ്ങൾ
- ആലാപനം : സുരേഷ് ഗോപി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- ചെമ്മാനചെല്ലോടെ
- ആലാപനം : രേഷ്മ മേനോൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- സ്പെല്ലിങ് ബീ
- ആലാപനം : ആൻ ആമി വാഴപ്പിള്ളി | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- ഊതിയാൽ അണയില്ല
- ആലാപനം : നിഖില്‍ മാത്യു | രചന : മാധവ് രാമദാസന്‍ | സംഗീതം : രതീഷ് വേഗ