View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അസുര ...

ചിത്രംജുണ്‍ (2019)
ചലച്ചിത്ര സംവിധാനംഅഹമ്മദ് കബീർ
ഗാനരചന മനു മൻജിത്‌
സംഗീതംഇഫ്തികാർ അലി
ആലാപനംഇഫ്തികാർ അലി , ക്രിസ്റ്റോ സേവ്യർ, വർക്കി

വരികള്‍

Lyrics submitted by: Sandhya Prakash

Asura asura
kando njangal superaa thottaal thottathaa
moonnum onnupol chernnathaa munnil pettaal pettathaa
thaangaanokkumo nottam vachathil kothidum
kando njangal superaa thottaal thottathaa
Asura asura
munnil pettaal pettathaa
thaangaanokkumo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അസുര അസുര
കണ്ടോ ഞങ്ങൾ സൂപ്പറാ തൊട്ടാൽ തൊട്ടതാ
മൂന്നും ഒന്നുപോൽ ചേർന്നതാ മുന്നിൽ പെട്ടാൽ പെട്ടതാ
താങ്ങാനൊക്കുമോ നോട്ടം വച്ചതിൽ കൊത്തിടും
കണ്ടോ ഞങ്ങൾ സൂപ്പറാ തൊട്ടാൽ തൊട്ടതാ
അസുര അസുര
മുന്നിൽ പെട്ടാൽ പെട്ടതാ
താങ്ങാനൊക്കുമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നി മിന്നി
ആലാപനം : അമൃത സുരേഷ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മാനേ പെണ്‍മാനെ
ആലാപനം : ഇഫ്തികാർ അലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ഉയരും
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഇഫ്തികാർ അലി
കൂടു വിട്ടു
ആലാപനം : ബിന്ദു അനിരുദ്ധൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
ആദ്യം തമ്മിൽ
ആലാപനം : സൂരജ് സന്തോഷ്, ആൻ ആമി വാഴപ്പിള്ളി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി
മെല്ലെ മെല്ലെ
ആലാപനം : ബിന്ദു അനിരുദ്ധൻ , റിഷാദ് റൗഫ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഇഫ്തികാർ അലി
തേൻ കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഇഫ്തികാർ അലി