View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിശ്വിക ചൈതന്യ ദീപമേ ...

ചിത്രംഹാപ്പി ക്രിസ്തുമസ് (2019)
ചലച്ചിത്ര സംവിധാനംജോണി ആഡംസ്
ഗാനരചനറോയ് പുറമടം
സംഗീതംഹരി വേണുഗോപാല്‍
ആലാപനംഅമല റോയ്

വരികള്‍

Lyrics submitted by: Sandhya Prakash

Viswaika chaithanya deepame snehathin sangeethadhaara nee (2)
kulireki neeyen aathmaavinullil naruvennilaavaay
theliyename naruvennilaavaay theliyename

Viswaika chaithanya deepame snehathin sangeethadhaara nee

Kanive nin kaalocha kelkkuvaan
kaathorthu nilppoo kaalangalaay (2)
thalirolum nin viral thumbinaale
thazhukename snehagaayakaa
thazhukename snehagaayakaa

Viswaika chaithanya deepame snehathin sangeethadhaara nee

Madhuram thulumbum nin vachanangalen
akathaarilanadhamekaname (2)
pularmanju moodunna neelavaanil aardra nakshtramaay
viriyename aardra nakshtramaay viriyename

Viswaika chaithanya deepame snehathin sangeethadhaara nee (2)
kulireki neeyen aathmaavinullil naruvennilaavaay
theliyename naruvennilaavaay theliyename

Viswaika chaithanya deepame snehathin sangeethadhaara nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിൻ സംഗീത ധാര നീ (2)
കുളിരേകി നീയെൻ ആത്മാവിനുള്ളിൽ നറുവെണ്ണിലാവായ്
തെളിയേണമേ നറുവെണ്ണിലാവായ് തെളിയേണമേ

വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിന് സംഗീത ധാര നീ

കനിവേ നിൻ കാലൊച്ച കേൾക്കുവാൻ
കാതോർത്തു നിൽപ്പൂ കാലങ്ങളായ് (2)
തളിരോലും നിൻ വിരൽ തുമ്പിനാലെ
തഴുകേണമേ സ്നേഹഗായകാ
താഴുകേണമേ സ്നേഹഗായകാ

വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിന് സംഗീത ധാര നീ

മധുരം തുളുമ്പും നിൻ വചനങ്ങളെൻ
അകതാരിലാനന്ദമേകണമേ (2)
പുലർമഞ്ഞു മൂടുന്ന നീലവാനിൽ ആർദ്ര നക്ഷത്രമായ്
വിരിയേണമേ ആർദ്ര നക്ഷത്രമായ് വിരിയേണമേ

വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിൻ സംഗീത ധാര നീ (2)
കുളിരേകി നീയെൻ ആത്മാവിനുള്ളിൽ നറുവെണ്ണിലാവായ്
തെളിയേണമേ നറുവെണ്ണിലാവായ് തെളിയേണമേ

വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിന് സംഗീത ധാര നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിക്കൊരു കുടം കള്ളുണ്ടേൽ
ആലാപനം : സുനില്‍ മത്തായി, ബിനീഷ് അടിമാലി , ഹാരിസ് കൊച്ചിൻ   |   രചന : റോയ് പുറമടം   |   സംഗീതം : ഹരി വേണുഗോപാല്‍
കാലിത്തൊഴുത്തിലെ
ആലാപനം : കൃതിക, കലേഷ് കരുണാകരൻ, അമല റോയ് , ബിനീഷ് അടിമാലി , ഗണേഷ് അടിമാലി , ഷഫീഖ്   |   രചന : റോയ് പുറമടം   |   സംഗീതം : ഹരി വേണുഗോപാല്‍
നിശാഗന്ധി പൂത്തു
ആലാപനം : അമല റോയ്   |   രചന : റോയ് പുറമടം   |   സംഗീതം : ബാഷ് ചേർത്തല