Anthikkoru Kudam Kallundel ...
Movie | Happy Christmas (2019) |
Movie Director | Johny Adams |
Lyrics | Roy Puramadom |
Music | Hari Venugopal |
Singers | Sunil Mathai, Bineesh Adimali , Haris Kochin |
Lyrics
Lyrics submitted by: Sandhya Prakash Anthikkoru kudam kallundel mathayikkoru santhosham mathu pidichu madangumbol mariyaammakkinnoru sammaanam niura nurayana kallundopatha pathayana kallundey anthikkallaanengilthannaatte keesayil kaashundel kallutharaam (2) Thaalamittu paattupaadaam thuntharamee velayil pularimuthal anthi vare shaappenikkoru swargamaay sundaramoru swapnamonnu nenchil vannu nirayane kallozhikkada lonappaa curryyedukkadaa soothrappaa kallozhikkada lonappaa curryyedukkadaa soothrappaa Anthikkoru kudam kallundel mathayikkoru santhosham mathu pidichu madangumbol mariyaammakkinnoru sammaanam Mathi veno koori veno shaappile curry sooperaa erivu venam puliyum venam koottinithiri achaarum nnaleyenna mohaminnu glaasinullil nirayanu thalaperukkanu kochetta vayareriyanu machaane ayyo thalaperukkanu kochettaa vayareriyanu machaane Anthikkoru kudam kallundel mathayikkoru santhosham mathupidichu madangumbol mariyammakkinnoru sammaanam nuranurayana kallundo pathayana kallundey anthikkallaanengilthannaatte keesayil kaashundel kallutharaam (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അന്തിക്കൊരു കുടം കള്ളുണ്ടെൽ മത്തായിക്കൊരു സന്തോഷം മത്തുപിടിച്ചു മടങ്ങുമ്പോൾ മറിയാമ്മക്കിന്നൊരു സമ്മാനം നുര നുരയണ കള്ളുണ്ടോ പത പതയണ കള്ളുണ്ടേയ് അന്തിക്കള്ളാണെങ്കിൽ തന്നാട്ടെ കീശയിൽ കാശുണ്ടേൽ കള്ളുതരാം (2) താളമിട്ടു പാട്ടുപാടാം തുൻന്തരമീ വേളയിൽ പുലരിമുതൽ അന്തിവരെ ഷാപ്പെനിക്കൊരു സ്വർഗമായ് സുന്ദരമൊരു സ്വപ്നമൊന്നു നെഞ്ചിൽ വന്നു നിറയണേ കള്ളൊഴിക്കട ലോനപ്പാ കറിയെടുക്കട സൂത്രപ്പാ കള്ളൊഴിക്കട ലോനപ്പാ കാരിയെടുക്കട സൂത്രപ്പാ അന്തിക്കൊരു കുടം കള്ളുണ്ടെൽ മത്തായിക്കൊരു സന്തോഷം മത്തുപിടിച്ചു മടങ്ങുമ്പോൾ മറിയാമ്മക്കിന്നൊരു സമ്മാനം മത്തി വേണോ കൂരി വേണോ ഷാപ്പിലെ കറി സൂപ്പറാ എരിവ് വേണം പുളിയും വേണം കൂട്ടിനിത്തിരി അച്ചാറും നാളെയെന്ന മോഹമിന്നു ഗ്ളാസ്സിനുള്ളിൽ നിറയണ് തലപെരുക്കണ് കൊച്ചേട്ടാ വയറെരിയണു മച്ചാനേ അയ്യോ തലപെരുക്കണ് കൊച്ചേട്ടാ വയറെരിയണു മച്ചാനേ അന്തിക്കൊരു കുടം കള്ളുണ്ടെൽ മത്തായിക്കൊരു സന്തോഷം മത്തുപിടിച്ചു മടങ്ങുമ്പോൾ മറിയാമ്മക്കിന്നൊരു സമ്മാനം നുര നുരയണ കള്ളുണ്ടോ പത പതയണ കള്ളുണ്ടേയ് അന്തിക്കള്ളാണെങ്കിൽ തന്നാട്ടെ കീശയിൽ കാശുണ്ടേൽ കള്ളുതരാം (2) |
Other Songs in this movie
- Viswaika Chaithanya Deepame
- Singer : Amala Roy | Lyrics : Roy Puramadom | Music : Hari Venugopal
- Kaalithozhuthile
- Singer : Krithika, Kalesh Karunakaran, Amala Roy, Bineesh Adimali , Ganesh Adimali, Shafeeq | Lyrics : Roy Puramadom | Music : Hari Venugopal
- Nisagandhi Poothu
- Singer : Amala Roy | Lyrics : Roy Puramadom | Music : Bash Cherthala