View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിക്കൊരു കുടം കള്ളുണ്ടേൽ ...

ചിത്രംഹാപ്പി ക്രിസ്തുമസ് (2019)
ചലച്ചിത്ര സംവിധാനംജോണി ആഡംസ്
ഗാനരചനറോയ് പുറമടം
സംഗീതംഹരി വേണുഗോപാല്‍
ആലാപനംസുനില്‍ മത്തായി, ബിനീഷ് അടിമാലി , ഹാരിസ് കൊച്ചിൻ

വരികള്‍

Lyrics submitted by: Sandhya Prakash

Anthikkoru kudam kallundel mathayikkoru santhosham
mathu pidichu madangumbol mariyaammakkinnoru sammaanam
niura nurayana kallundopatha pathayana kallundey
anthikkallaanengilthannaatte keesayil kaashundel kallutharaam (2)

Thaalamittu paattupaadaam thuntharamee velayil
pularimuthal anthi vare shaappenikkoru swargamaay
sundaramoru swapnamonnu nenchil vannu nirayane
kallozhikkada lonappaa curryyedukkadaa soothrappaa
kallozhikkada lonappaa curryyedukkadaa soothrappaa

Anthikkoru kudam kallundel mathayikkoru santhosham
mathu pidichu madangumbol mariyaammakkinnoru sammaanam

Mathi veno koori veno shaappile curry sooperaa
erivu venam puliyum venam koottinithiri achaarum
nnaleyenna mohaminnu glaasinullil nirayanu
thalaperukkanu kochetta vayareriyanu machaane ayyo
thalaperukkanu kochettaa vayareriyanu machaane

Anthikkoru kudam kallundel mathayikkoru santhosham
mathupidichu madangumbol mariyammakkinnoru sammaanam
nuranurayana kallundo pathayana kallundey
anthikkallaanengilthannaatte keesayil kaashundel kallutharaam (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അന്തിക്കൊരു കുടം കള്ളുണ്ടെൽ മത്തായിക്കൊരു സന്തോഷം
മത്തുപിടിച്ചു മടങ്ങുമ്പോൾ മറിയാമ്മക്കിന്നൊരു സമ്മാനം
നുര നുരയണ കള്ളുണ്ടോ പത പതയണ കള്ളുണ്ടേയ്
അന്തിക്കള്ളാണെങ്കിൽ തന്നാട്ടെ കീശയിൽ കാശുണ്ടേൽ കള്ളുതരാം (2)

താളമിട്ടു പാട്ടുപാടാം തുൻന്തരമീ വേളയിൽ
പുലരിമുതൽ അന്തിവരെ ഷാപ്പെനിക്കൊരു സ്വർഗമായ്
സുന്ദരമൊരു സ്വപ്നമൊന്നു നെഞ്ചിൽ വന്നു നിറയണേ
കള്ളൊഴിക്കട ലോനപ്പാ കറിയെടുക്കട സൂത്രപ്പാ
കള്ളൊഴിക്കട ലോനപ്പാ കാരിയെടുക്കട സൂത്രപ്പാ

അന്തിക്കൊരു കുടം കള്ളുണ്ടെൽ മത്തായിക്കൊരു സന്തോഷം
മത്തുപിടിച്ചു മടങ്ങുമ്പോൾ മറിയാമ്മക്കിന്നൊരു സമ്മാനം

മത്തി വേണോ കൂരി വേണോ ഷാപ്പിലെ കറി സൂപ്പറാ
എരിവ് വേണം പുളിയും വേണം കൂട്ടിനിത്തിരി അച്ചാറും
നാളെയെന്ന മോഹമിന്നു ഗ്ളാസ്സിനുള്ളിൽ നിറയണ്
തലപെരുക്കണ്‌ കൊച്ചേട്ടാ വയറെരിയണു മച്ചാനേ അയ്യോ
തലപെരുക്കണ്‌ കൊച്ചേട്ടാ വയറെരിയണു മച്ചാനേ

അന്തിക്കൊരു കുടം കള്ളുണ്ടെൽ മത്തായിക്കൊരു സന്തോഷം
മത്തുപിടിച്ചു മടങ്ങുമ്പോൾ മറിയാമ്മക്കിന്നൊരു സമ്മാനം
നുര നുരയണ കള്ളുണ്ടോ പത പതയണ കള്ളുണ്ടേയ്
അന്തിക്കള്ളാണെങ്കിൽ തന്നാട്ടെ കീശയിൽ കാശുണ്ടേൽ കള്ളുതരാം (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിശ്വിക ചൈതന്യ ദീപമേ
ആലാപനം : അമല റോയ്   |   രചന : റോയ് പുറമടം   |   സംഗീതം : ഹരി വേണുഗോപാല്‍
കാലിത്തൊഴുത്തിലെ
ആലാപനം : കൃതിക, കലേഷ് കരുണാകരൻ, അമല റോയ് , ബിനീഷ് അടിമാലി , ഗണേഷ് അടിമാലി , ഷഫീഖ്   |   രചന : റോയ് പുറമടം   |   സംഗീതം : ഹരി വേണുഗോപാല്‍
നിശാഗന്ധി പൂത്തു
ആലാപനം : അമല റോയ്   |   രചന : റോയ് പുറമടം   |   സംഗീതം : ബാഷ് ചേർത്തല