Viswaika Chaithanya Deepame ...
Movie | Happy Christmas (2019) |
Movie Director | Johny Adams |
Lyrics | Roy Puramadom |
Music | Hari Venugopal |
Singers | Amala Roy |
Lyrics
Lyrics submitted by: Sandhya Prakash Viswaika chaithanya deepame snehathin sangeethadhaara nee (2) kulireki neeyen aathmaavinullil naruvennilaavaay theliyename naruvennilaavaay theliyename Viswaika chaithanya deepame snehathin sangeethadhaara nee Kanive nin kaalocha kelkkuvaan kaathorthu nilppoo kaalangalaay (2) thalirolum nin viral thumbinaale thazhukename snehagaayakaa thazhukename snehagaayakaa Viswaika chaithanya deepame snehathin sangeethadhaara nee Madhuram thulumbum nin vachanangalen akathaarilanadhamekaname (2) pularmanju moodunna neelavaanil aardra nakshtramaay viriyename aardra nakshtramaay viriyename Viswaika chaithanya deepame snehathin sangeethadhaara nee (2) kulireki neeyen aathmaavinullil naruvennilaavaay theliyename naruvennilaavaay theliyename Viswaika chaithanya deepame snehathin sangeethadhaara nee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിൻ സംഗീത ധാര നീ (2) കുളിരേകി നീയെൻ ആത്മാവിനുള്ളിൽ നറുവെണ്ണിലാവായ് തെളിയേണമേ നറുവെണ്ണിലാവായ് തെളിയേണമേ വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിന് സംഗീത ധാര നീ കനിവേ നിൻ കാലൊച്ച കേൾക്കുവാൻ കാതോർത്തു നിൽപ്പൂ കാലങ്ങളായ് (2) തളിരോലും നിൻ വിരൽ തുമ്പിനാലെ തഴുകേണമേ സ്നേഹഗായകാ താഴുകേണമേ സ്നേഹഗായകാ വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിന് സംഗീത ധാര നീ മധുരം തുളുമ്പും നിൻ വചനങ്ങളെൻ അകതാരിലാനന്ദമേകണമേ (2) പുലർമഞ്ഞു മൂടുന്ന നീലവാനിൽ ആർദ്ര നക്ഷത്രമായ് വിരിയേണമേ ആർദ്ര നക്ഷത്രമായ് വിരിയേണമേ വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിൻ സംഗീത ധാര നീ (2) കുളിരേകി നീയെൻ ആത്മാവിനുള്ളിൽ നറുവെണ്ണിലാവായ് തെളിയേണമേ നറുവെണ്ണിലാവായ് തെളിയേണമേ വിശ്വയ്ക ചൈതന്യ ദീപമേ സ്നേഹത്തിന് സംഗീത ധാര നീ |
Other Songs in this movie
- Anthikkoru Kudam Kallundel
- Singer : Sunil Mathai, Bineesh Adimali , Haris Kochin | Lyrics : Roy Puramadom | Music : Hari Venugopal
- Kaalithozhuthile
- Singer : Krithika, Kalesh Karunakaran, Amala Roy, Bineesh Adimali , Ganesh Adimali, Shafeeq | Lyrics : Roy Puramadom | Music : Hari Venugopal
- Nisagandhi Poothu
- Singer : Amala Roy | Lyrics : Roy Puramadom | Music : Bash Cherthala