View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nisagandhi Poothu ...

MovieHappy Christmas (2019)
Movie DirectorJohny Adams
LyricsRoy Puramadom
MusicBash Cherthala
SingersAmala Roy

Lyrics

Lyrics submitted by: Sandhya Prakash

Nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu
Nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu
pooncholayil melle pular veyil thazhuki
olangal paadunnathethu raagam
pooncholayil melle pular veyil thazhuki
olangal paadunnathethu raagam
nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu

Ilam kaattu melle nerukil thalodi
kinnaaramothiyakannu poyi
ilam kaattu melle nerukil thalodi
kinnaramothiyakannu poyi
thoomanju thullikal nenchil kininja pol
oru kunju kuliril nananju poyi
thoomanju thullikal nenchil kininja pol
oru kunju kuliril nananju poyi
thoomanju thullikal nenchil kininja pol
oru kunju kuliril nananju poyi
oru vennilaavaayalinju poy
Nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu

Varnnamekhangal mizhikalil niramezhum
chaalichu mohamaam koodorukki
Varnnamekhangal mizhikalil niramezhum
chaalichu mohamaam koodorukki
valappottukal cherthu cherthu
njanathiloru kaliveedu thaniye orukki vachu
aareyo kaathinnorungi ninnu

Nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu
Nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu
pooncholayil melle pular veyil thazhuki
olangal paadunnathethu raagam
pooncholayil melle pular veyil thazhuki
olangal paadunnathethu raagam
nishaagandhi poothu manamittuveezhumee
manathaarilaarinnunarnnu nilppu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ
മാനതാരിലാരിന്നുണർന്നു നിൽപ്പൂ
നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ
മാനതാരിലാരിന്നുണർന്നു നിൽപ്പൂ
പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി
ഓളങ്ങൾ പാടുന്നതേതു രാഗം
പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി
ഓളങ്ങൾ പാടുന്നതേതു രാഗം
നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ
മാനതാരിലാരിന്നുണർന്നു നിൽപ്പൂ

ഇളം കാറ്റ് മെല്ലേ നെറുകിൽ തലോടി
കിന്നാരമോതിയകന്നു പോയി
ഇളം കാറ്റ് മെല്ലേ നെറുകിൽ തലോടി
കിന്നാരമോതിയകന്നു പോയി
തൂമഞ്ഞു തുള്ളികൾ നെഞ്ചിൽ കിനിഞ്ഞ പോൽ
ഒരു കുഞ്ഞു കുളിരിൽ നനഞ്ഞു പോയി
തൂമഞ്ഞു തുള്ളികൾ നെഞ്ചിൽ കിനിഞ്ഞ പോൽ
ഒരു കുഞ്ഞു കുളിരിൽ നനഞ്ഞു പോയി
തൂമഞ്ഞു തുള്ളികൾ നെഞ്ചിൽ കിനിഞ്ഞ പോൽ
ഒരു കുഞ്ഞു കുളിരിൽ നനഞ്ഞു പോയി
ഒരു വെണ്ണിലാവായലിഞ്ഞു പോയ്
നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ
മാനതാരിലാരിന്നുണർന്നു നിൽപ്പൂ

വർണ്ണമേഘങ്ങൾ മിഴികളിൽ നിറമേഴും
ചാലിച്ച് മോഹമാം കൂടൊരുക്കി
വർണ്ണമേഘങ്ങൾ മിഴികളിൽ നിറമേഴും
ചാലിച്ച് മോഹമാം കൂടൊരുക്കി
വളപ്പൊട്ടുകൾ ചേർത്ത് ചേർത്ത്
ഞാനതിലൊരു കളിവീട് തനിയേ ഒരുക്കി വച്ചു
വളപ്പൊട്ടുകൾ ചേർത്ത് ചേർത്ത്
ഞാനതിലൊരു കളിവീട് തനിയേ ഒരുക്കി വച്ചു
ആരെയോ കാത്തിന്നൊരുങ്ങി നിന്നു

നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ
മാനതാരിലാരിന്നുണർന്നു നിൽപ്പൂ
പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി
ഓളങ്ങൾ പാടുന്നതേതു രാഗം
പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി
ഓളങ്ങൾ പാടുന്നതേതു രാഗം
നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ
മാനതാരിലാരിന്നുണർന്നു നിൽപ്പൂ


Other Songs in this movie

Viswaika Chaithanya Deepame
Singer : Amala Roy   |   Lyrics : Roy Puramadom   |   Music : Hari Venugopal
Anthikkoru Kudam Kallundel
Singer : Sunil Mathai, Bineesh Adimali , Haris Kochin   |   Lyrics : Roy Puramadom   |   Music : Hari Venugopal
Kaalithozhuthile
Singer : Krithika, Kalesh Karunakaran, Amala Roy, Bineesh Adimali , Ganesh Adimali, Shafeeq   |   Lyrics : Roy Puramadom   |   Music : Hari Venugopal