View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരവും പകലും ഇഴചേരും ...

ചിത്രംഇളയരാജ (2019)
ചലച്ചിത്ര സംവിധാനംമാധവ് രാമദാസന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരതീഷ് വേഗ
ആലാപനംബിജു നാരായണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Iravupakalumizha cherum ulaku theliyanarana rangam
thudarukayividini angam (2)
ammayaakum bhoomi ninte praananaayi koodeyille
soorynille ninte kannaay
jeevithathin pookkalathin dheermaay varu


Iravupakalumizha cherum ulaku theliyanarana rangam
thudarukayividini angam (2)

thanalezhathe thaniyeyaake
prakrithiyille thunayumaay
patharidaathe yaathra thudaraam
thennalaay maariyaal
arivutheliyumagniyaay

Iravupakalumizha cherum ulaku theliyanarana rangam
thudarukayividini angam (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ (2)
അമ്മയാകും ഭൂമി നിന്റെ പ്രാണനായി കൂടെയില്ലേ
സൂര്യനില്ലേ നിന്റെ കണ്ണായ്
ജീവിതത്തിൻ പൂക്കളെത്തിൽ ധീരമായ് വരു

ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ (2)

തണലെഴാതെ തനിയെയാകെ
പ്രകൃതിയില്ലേ തുണയുമായ്
പതറിടാതെ യാത്ര തുടരാം
തെന്നലായ് മാറിയാൽ
അറിവുതെളിയുമഗ്നിയായ്

ഇരവുപകലുമിഴചേരും ഉലകു തെളിയണരണ രംഗം
തുടരുകയിവിടിനി അങ്കം നീ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കപ്പലണ്ടി
ആലാപനം : ജയസൂര്യ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രതീഷ് വേഗ
ഓരോ വെയിലിൽ ഓരോ മഴയിൽ
ആലാപനം : നരേഷ് അയ്യർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ
എന്നാലും ജീവിതമാകെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രതീഷ് വേഗ
ചെറു ചെറു ചതുരങ്ങൾ
ആലാപനം : സുരേഷ്‌ ഗോപി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രതീഷ് വേഗ
ചെമ്മാനചെല്ലോടെ
ആലാപനം : രേഷ്മ മേനോൻ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : രതീഷ് വേഗ
സ്പെല്ലിങ് ബീ
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : രതീഷ് വേഗ
ഊതിയാൽ അണയില്ല
ആലാപനം : നിഖില്‍ മാത്യു   |   രചന : മാധവ് രാമദാസന്‍   |   സംഗീതം : രതീഷ് വേഗ