ചെറു ചെറു ചതുരങ്ങൾ ...
ചിത്രം | ഇളയരാജ (2019) |
ചലച്ചിത്ര സംവിധാനം | മാധവ് രാമദാസന് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | രതീഷ് വേഗ |
ആലാപനം | സുരേഷ് ഗോപി |
വരികള്‍
Lyrics submitted by: Sandhya Prakash Cherucheru chathurangal cherum valiyoru chathurathil karu neekkam kaliyoru bhudhikkali ayhanu chathurangam pathinaarum pathinaarum padavettum kaliyankam aalochanayaale vijayam thedum sankalppam therodumnnore kuthirakal randu kalam chadum ninna kalam vettan aana konukalil paayum engane pokaanum keman manthrikkanuvaadam aalum raajaavum vaykkum munnottoru chuvad raajaavin chuttum pala pala konil karuvachu munneettathinu thada kettunnon kaliyil jethaav | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചെറുചെറുചതുരങ്ങൾ ചേരും വലിയൊരു ചതുരത്തിൽ കരു നീക്കം കളിയൊരു ബുദ്ധിക്കളി അതാണ് ചതുരംഗം പതിനാറും പതിനാറും പടവെട്ടും കളിയങ്കം ആലോചനയാലേ വിജയം തേടും സങ്കൽപ്പം തെരോടുംന്നേരെ കുതിരകൾ രണ്ടു കളം ചാടും നിന്ന കളം വെട്ടാൻ ആന കോണുകളിൽ പായും എങ്ങനെ പോകാനും കേമൻ മന്ത്രിക്കനുവാദം ആളും രാജാവും വയ്ക്കും മുന്നോട്ടൊരു ചുവട് രാജാവിൻ ചുറ്റും പല പല കോണിൽ കരുവച്ചു മുന്നേറ്റത്തിന് തട കെട്ടുന്നോൻ കളിയിൽ ജേതാവ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കപ്പലണ്ടി
- ആലാപനം : ജയസൂര്യ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- ഓരോ വെയിലിൽ ഓരോ മഴയിൽ
- ആലാപനം : നരേഷ് അയ്യർ | രചന : ബി കെ ഹരിനാരായണന് | സംഗീതം : രതീഷ് വേഗ
- എന്നാലും ജീവിതമാകെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് | സംഗീതം : രതീഷ് വേഗ
- ഇരവും പകലും ഇഴചേരും
- ആലാപനം : ബിജു നാരായണന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : രതീഷ് വേഗ
- ചെമ്മാനചെല്ലോടെ
- ആലാപനം : രേഷ്മ മേനോൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- സ്പെല്ലിങ് ബീ
- ആലാപനം : ആൻ ആമി വാഴപ്പിള്ളി | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- ഊതിയാൽ അണയില്ല
- ആലാപനം : നിഖില്‍ മാത്യു | രചന : മാധവ് രാമദാസന് | സംഗീതം : രതീഷ് വേഗ