View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലിരമ്പം ...

ചിത്രംഅർജന്റീന ഫാൻസ്‌ കാട്ടൂര്ക്കടവ് (2019)
ചലച്ചിത്ര സംവിധാനംമിഥുൻ മാനുവൽ തോമസ്‌
ഗാനരചനമിഥുൻ മാനുവൽ തോമസ്‌, റോബിൻ വര്ഗീസ്
സംഗീതംഗോപി സുന്ദര്‍
ആലാപനംസച്ചിൻ രാജ്, കൃഷ്ണ ലാൽ

വരികള്‍

Lyrics submitted by: Sandhya Prakash

kadalirambam padayorukkam kaliyarangil asurathaalam (2)
oru maanthrikan rananaayakan rosaariyayude kaavalaay
gagana neelima nenchiletti thiramurichu athu kadannu
sahaarayude kanalilekkukaalppanthin mishihayethunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കടലിരമ്പം പടയൊരുക്കം കളിയരങ്ങിൽ അസുരതാളം (2)
ഒരു മാന്ത്രികൻ രണ നായകൻ റൊസാരിയയുടെ കാവലായ്
ഗഗന നീലിമ നെഞ്ചിലേറ്റി തിരമുറിച്ചു അതുകടന്നു
സഹാറയുടെ കനലിലേക്ക് കാല്പന്തിൻ മിശിഹയെത്തുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേയ് മധുചന്ദ്രികേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഈന്തൊല
ആലാപനം : പ്രണവം ശശി   |   രചന : പരമ്പരാഗതം   |   സംഗീതം : ഗോപി സുന്ദര്‍
കാത്തു കാത്തെ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നെഞ്ചാനെ
ആലാപനം : ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നീയോ
ആലാപനം : ഉദയ് രാമചന്ദ്രൻ , സച്ചിൻ രാജ്, കൃഷ്ണ ലാൽ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നോട്ടം
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍