

സ്പെല്ലിങ് ബീ ...
ചിത്രം | ഇളയരാജ (2019) |
ചലച്ചിത്ര സംവിധാനം | മാധവ് രാമദാസന്‍ |
ഗാനരചന | ജ്യോതിഷ് റ്റി കാശി |
സംഗീതം | രതീഷ് വേഗ |
ആലാപനം | ആൻ ആമി വാഴപ്പിള്ളി |
വരികള്‍
Lyrics submitted by: Sandhya Prakash Arivine thirayuvaan chirakaanaksharam nediyaal maanjidaa theeyaanaksharam naavin thumbil minnum ponnil kaalam nalkum jeevan vaakkin naanam nenchinullil anayaathe kaathe uyaruka nee Kannile swapnmaay kiranmaay vaanilum shakthiyaay veeryamaay chundil madhuvoorum amma thaaraattineenangalaay theliyumoraksharam palapal bhaavamode | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അറിവിനെ തിരയുവാൻ ചിറകാണക്ഷരം നേടിയാൽ മാഞ്ഞിടാ തീയാണക്ഷരം നാവിൻ തുമ്പിൽ മിന്നും പൊന്നിൽ കാലം നൽകും ജീവൻ വാക്കിൻ നാണം നെഞ്ചിനുള്ളിൽ അണയാതെ കാത്തെ ഉയരുക നീ കണ്ണിലെ സ്വപ്നമായ് കിരണമായ് വാനിലും ശക്തിയായ് വീര്യമായ് ചുണ്ടിൽ മധുവൂറും 'അമ്മ താരാട്ടിനീണങ്ങളായ് തെളിയുമൊരക്ഷരം പലപല ഭാവമോടെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കപ്പലണ്ടി
- ആലാപനം : ജയസൂര്യ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- ഓരോ വെയിലിൽ ഓരോ മഴയിൽ
- ആലാപനം : നരേഷ് അയ്യർ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രതീഷ് വേഗ
- എന്നാലും ജീവിതമാകെ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ | സംഗീതം : രതീഷ് വേഗ
- ഇരവും പകലും ഇഴചേരും
- ആലാപനം : ബിജു നാരായണന്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രതീഷ് വേഗ
- ചെറു ചെറു ചതുരങ്ങൾ
- ആലാപനം : സുരേഷ് ഗോപി | രചന : സന്തോഷ് വര്‍മ്മ | സംഗീതം : രതീഷ് വേഗ
- ചെമ്മാനചെല്ലോടെ
- ആലാപനം : രേഷ്മ മേനോൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : രതീഷ് വേഗ
- ഊതിയാൽ അണയില്ല
- ആലാപനം : നിഖില്‍ മാത്യു | രചന : മാധവ് രാമദാസന്‍ | സംഗീതം : രതീഷ് വേഗ